തിരുവനന്തപുരം: ബാറുകളുടെ പ്രവര്‍ത്തനസമയം രണ്ട് മണിക്കൂര്‍ കൂട്ടിയത് മുന്നണി യോഗത്തിലോ മന്ത്രിസഭാ യോഗത്തിലോ അറിയിക്കാതെയെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെയാണ് ബാറുടമകളുടെ ദീര്‍ഘകാല ആവശ്യം സര്‍ക്കാര്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. കൂടിയാലോചനകള്‍...
എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ സംവിധായകൻ അറസ്റ്റിൽ. അഭിലാഷം സിനിമയുടെ സംവിധായകനായ ഷംസുദ്ദീൻ (ഷംസു സൈബ) ആണ് അറസ്റ്റിലായിരിക്കുന്നത്. നിർമാതാവായ ആൻ സരിഗ ആന്റണി നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ...
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താരിഖ് റഹ്മാന് ആശംസകള്‍ അറിയിച്ച മോദി അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ത്യ- ബംഗ്ലാദേശ് ബന്ധം കൂടുതല്‍ ഊഷ്മളമാക്കണമെന്ന് നരേന്ദ്രമോദി...
അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വന്‍ രാസലഹരിവേട്ട. 203 കിലോ ലഹരിയാണ് പിടിച്ചെടുത്തത്. കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് രാസലഹരി പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ഓപ്പറേഷന്. ക്രിസ്റ്റല്‍...
പത്തനംതിട്ട: അഞ്ച് വയസുള്ള മകളെ കനാലില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി കൂടല്‍ പാലമല ആഞ്ഞിലിമൂട്ടില്‍ വീട്ടില്‍ ഷിജു(41)വിനെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്....
പാലക്കാട്: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സൺ അസിസ്റ്റന്റായിരുന്ന എ സുരേഷ് യുഡിഎഫ് വേദിയിൽ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുതുയുഗ യാത്രയുമായി ബന്ധപ്പെട്ട് പാലക്കാട് നടന്ന...
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പൊലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷന് റൗണ്ട് അപ്പില്‍’ ഇതുവരെ അറസ്റ്റിലായത് 1663 പേര്. ഒളിവില്‍ കഴിഞ്ഞ 972 പ്രതികള്‍ ഉള്‍പ്പെടെ പൊലീസിന്റെ പിടിയിലായി. ഗുണ്ടകളെയും പിടികിട്ടാപ്പുളളികളെയും പിടികൂടുന്ന സ്പെഷ്യല്‍...
എകെജി സ്മൃതി മ്യൂസിയം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ പെരളശ്ശേരിയിലാണ് സ്മൃതി മ്യൂസിയം ഒരുക്കിയിരിക്കുന്നത്. ആറരക്കോടിയോളം രൂപ ചെലവിൽ സജ്ജമാക്കിയ മ്യൂസിയത്തിൽ എകെജിയുടെ കുട്ടിക്കാലം മുതൽ പാർലമെന്ററി...
തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമേകാൻ വേനൽ മഴയെത്തുന്നു. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമായി രൂപപ്പെട്ട ന്യൂനമർദവും അറബിക്കടലിലെ ചക്രവാതച്ചുഴിയും കാരണം ഫെബ്രുവരി 19 മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയ്ക്ക്...
തിരുവനന്തപുരത്ത് ഡോക്ടർമാർ തമ്മിലുള്ള തർക്കം കാരണം സർജറി മുടങ്ങി. പേരൂർക്കട ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം.അനസ്തേഷ്യ വിഭാഗം ഡോക്ടർമാരും സർജറി ഡോക്ടറും തമ്മിലുള്ള തർക്കമാണ് കാരണം. സർജറിയുടെ ബന്ധപ്പെട്ട് ഗ്രേയ്ഡ് തസ്തികയിലുള്ള...
സര്‍വകലാശാല സൗത്ത് സോണ്‍ കലോത്സവത്തിനിടയില്‍ സംഘര്‍ഷം. കെഎസ്യു നേതാക്കളെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചു
ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യ മുന്നണി സംഘടിപ്പിച്ച വൻ പ്രതിഷേധ റാലിയെയും പ്രകടനത്തെയും പരിഹസിച്ച് ബിജെപി
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്. കരയാക്രമണത്തിന് മുതിര്‍ന്നാല്‍ അമേരിക്കന്‍ സൈനികരുടെ കൊലക്കളമായി ഇറാന് മാറുമെന്നാണ് മുന്നറിയിപ്പ്
യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ്(യു.പി.ഐ) വഴി പ്രതിദിനം ശരാശരി ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഇടപാടുകളുമായി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു
ആംആദ്മി തറവാട് പുനരുദ്ധരിയ്ക്കാൻ തറവാട് ആഡിറ്റോറിയത്തിൽഎത്തി ഡൽഹി മുൻ മേയർ ഡോക്ടർ ഷെല്ലി ഒബ്രോയ്
കാനാട്ടുപാറയിലെ എം സി എഫ് സ്ഥാപിക്കുന്ന പ്രശ്നം ഈ നിമിഷം വരെ സിപിഐഎം നോട് മുൻസിപ്പൽ അധികാരികൾ അറിയിച്ചിട്ടില്ല :സിപിഐഎം ഏരിയാ സെക്രട്ടറി സജേഷ് ശശി
തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി വിജയ് സർക്കാർ
‘എല്ലാവരേയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി; ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ചുമതല’ഗൗതം ഗംഭീർ
സ്റ്റാർട്ടാക്കി നിർത്തിയ ഓട്ടോ റിക്ഷ മുന്നോട്ട് നീങ്ങിയിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടു.,തൽഫലമായി കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ
ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ മോഡി പ്രധാന മന്ത്രി ആവുമായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി
ചിലമ്പൊലി താളം ഉയരുന്നു :പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 നാളെ മുതൽ ഭരണങ്ങാനത്ത്
കെജി വിദ്യാർഥിനിയെ ക്രൂരമായി ആക്രമിച്ച് മൂന്നാം ക്ലാസുകാരൻ;കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് പെൺകുട്ടിയെ തുടർച്ചയായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
നവംബറിലെ റേഷൻ വിഹിതം മൂന്നു മുതൽ ലഭിച്ചു തുടങ്ങും
പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐഎം നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കവെ മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലർക്ക് കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ
പൂഞ്ഞാർ എം എൽ എ ;എം ജെ സെബാസ്ററ്യനെ വികസന കാര്യത്തെ കുറിച്ച് ഉപദേശിക്കാൻ കുളത്തിങ്കൻ ആയിട്ടില്ല :ഇനി വരാനിരിക്കുന്നത് വികസനത്തിന്റെ പെരുമഴക്കാലം
വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി
ലക്ഷദ്വീപിലും സാന്നിധ്യമറിയിച്ച് ചെമ്മണ്ണൂർ ജൂവലറി ഇന്റർനാഷണൽ; 61-ാമത് ശാഖ കവരത്തിയിൽ ഇന്ന് വൈകിട്ട് തുറക്കും
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു;ഒരു ലക്ഷത്തിലും താഴേക്കെന്ന് സൂചന