പാലാ: കരൂർ: കരൂർ പഞ്ചായത്തിലെ 23 അങ്കണവാടികളിലേക്ക് നവീന കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. കരൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രിൻസ് കുര്യത്ത് കളിപ്പാട്ട വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് സീനാ...
ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും മുന്‍ യുഡിഎഫ് കണ്‍വീനറുമായ ബെന്നി ബെഹനാനെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്നും...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 1920 രൂപയാണ് കുറഞ്ഞത്. 1,14,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 240 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ...
ഇടതു സഹയാത്രികനും ,സംവിധായകവുമായ പിടി കുഞ്ഞുമുഹമ്മദിന് എതിരായ ലൈംഗികാതിക്രമ പരാതിയിൽ തുറന്നുപറച്ചിലുമായി ചലച്ചിത്ര പ്രവർത്തക ഡോ ആശാ ആച്ചി ജോസഫ്. ലൈംഗിക അതിക്രമം നടത്തിയത് ബോധപൂർവ്വമാണ്. ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക...
മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന് ഫിലിപ് മമ്പാട് കസ്റ്റഡിയില്‍. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ്...
കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ കണ്ട എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ സ്ഥിരം മദ്യപാനിയായ ആള് കൊണ്ടുവച്ചതാണെന്ന് കണ്ടെത്തി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ്...
ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഓഡിറ്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യമന്ത്രിയുടെ പമ്പ ഗസ്റ്റ് ഹൗസിലെ താമസത്തിന് രണ്ട് ലക്ഷം രൂപയാണ് ചിലവായത്. ഗസ്റ്റ്ഹൗസിന്റെ ഇടനാഴിയിൽ ചുവപ്പ് പരവതാനിക്ക്...
ബംഗളൂരു: കര്‍ണാടക ബിജെപി എംഎല്‍എ ബൈരതി ബസവരാജ് കൊലപാതക കേസില്‍ അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. അഹമ്മദാബാദില്‍ നിന്നും ബംഗളൂരുവില്‍ എത്തിയതിന് പിന്നാലെ കെംപഗൗഡ...
സമസ്തിപൂർ: പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്കായി ഒരുങ്ങുകയായിരുന്ന 22കാരെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി മയക്കി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. നിതീഷ് കുമാർ എന്ന യുവാവാണ് പരാതിയുമായി...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിപാ വൈറസില്‍ നിന്ന് മുക്തയായ നഴ്സ് ഹൃദയാഘാതം മൂലം മരിച്ചു. പര്‍ഗാനസ് ജില്ലയിലെ ബരാസത്തിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന 25കാരിയാണ് മരിച്ചത്. ഡിസംബര്‍...
ശബരിമല മണ്ഡല -മകരവിളക്ക് സീസണിൽ ഏറ്റുമാനൂർ ഇടത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് നാട്ടകം സുരേഷ് എംഎൽഎയുടെ അധൃക്ഷതയില്‍ യോഗം ചേർന്നു
ശാസ്ത്രമേളയിൽ മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ സ്കൂളിന് ഇരട്ടനേട്ടം
ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ ബസ് ജീവനക്കാർ രാത്രിയിൽ യുവതിയെ കിലോമീറ്ററുകൾ അപ്പുറം ആറുവരിപ്പാതയിൽ ഇറക്കിവിട്ടതായി പരാതി
പട്ടാളക്കാരൻ ചമഞ്ഞ് കഞ്ചാവ് കടത്ത്;സംശയിക്കാതിരിക്കാൻ യാത്ര AC കമ്പാർട്ട്മെൻ്റിൽ: 2.040 കി ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ
സർക്കാർ ചിലവിൽ സൗന്ദര്യ വർദ്ധനവ് :ശോഭനാ ജോർജിനെതിരെ പരാതി ഉയർന്നു .
മുൻ മന്ത്രിയെ വനിതാ പോലീസ് തള്ളിയിട്ടതായി ആക്ഷേപം ഉയർന്നു
വേണോങ്കിൽ ചക്ക വേരിലും കായ്ക്കും ;വ്യാഴാഴ്ച (ഒക്ടോബർ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്
സ്കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്.,വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കാം
കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തിൽ തുടർ ചികിത്സക്കായി പണമില്ലാതെ പെൺകുട്ടിയുടെ കുടുംബം പ്രതിസന്ധിയിൽ
100 രൂപാ നോട്ടിൽ പൊതിഞ്ഞ് സൂക്ഷിച്ച എം ഡി എം എ പിടികൂടി പോലീസ്:1.266 കിലോഗ്രാം കഞ്ചാവും പിടികൂടി
രാമപുരം SH LP സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു; വിദ്യാഭ്യാസരംഗത്ത് നൂതന ചുവടുവെപ്പുമായി സ്കൂൾ
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ(ശനിയാഴ്ച )
പാലാ കത്തീഡ്രൽ പള്ളിക്കു സമീപം അച്ഛനും മകനും മരിച്ച നിലയിൽ
83 വയസ് പ്രായമുള്ള പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ദൽഹി മുഴുവൻ കറക്കിയത് ഏത് ജനാധിപത്യ മര്യാദയുടെ പേരിൽ :ലാലിച്ചൻ ജോർജ്
“സ്വപ്നചിറകുകൾ ”MGGHSS PALA യിൽ ത്രിദിന ജീവിത നൈപുണ്യ ക്യാമ്പ് സംഘടിപ്പിച്ചു
ഇ എസ് എ വനത്തിനുള്ളിൽ പരിമിതപ്പെടുത്തണം : ജോസ് കെ മാണി
അമിതാഭ് ബച്ചന് നേരെ ആക്രമണ ഭീഷണി ;ബോംബ് ഭീഷണി പ്രമുഖ വ്യക്തികൾക്കെതിരെയും
സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ‘ടെക് ക്വസ്റ്റ് സീസൺ 3’ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു
പാലാ അർബൻ കോഓപ്പറേറ്റീവ് ബാങ്കിനെ ഇനി തോമസ് ഉഴുന്നാലിൽ നയിക്കും
68 മത് സ്കൂൾ കായികമേള:പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്വർണ്ണക്കപ്പിന് ആവേശോജ്വലമായ സ്വീകരണം