പാലാ ഗവൺമെന്റ് ഹോസ്പിറ്റൽ ജംഗ്ഷനിലെ ഗതാഗത തിരക്ക് നിയന്ത്രിക്കുന്നതിനായി അവിടെ സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റിന്റെ കേടുപാടുകൾ തീർത്ത് പുനഃസ്ഥാപിക്കുന്നതിന് സത്വര നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുന്നു. അതുപോലെ, പൊൻകുന്നം ഭാഗത്ത് നിന്ന്...
പാലാ :പാലാ കൊട്ടാരമറ്റം ബസ്സ്റ്റാൻഡിൽ പ്രാഥമിക കൃത്യത്തിന് തോന്നും പാടി ചാർജ് വാങ്ങിക്കുന്നതായി പരാതി ഉയർന്നു .രണ്ടു രൂപാ വാങ്ങിക്കേണ്ട മൂത്രത്തിന് 5 രൂപയും ;അഞ്ച് രൂപാ വാങ്ങിക്കേണ്ട കക്കൂസിനു...
പാലാ :നാളെ കഴിഞ്ഞു വി ഡി സതീശന്റെ പുതുയുഗ യാത്ര പാലായിലെത്തുമ്പോൾ വി ഡി സതീശൻ മാർ കല്ലറങ്ങാട്ട് പിതാവിനോട് മാപ്പ് പറയണമെന്ന് ബി ജെപി സംസ്ഥാന വൈസ് പ്രസിഡണ്ട്...
പാലാ :നാടിൻറെ നന്മയായി ജോസ് കെ മാണിയെത്തി .ഒപ്പം കുളിർ മഴയും.കരൂരിൽ വികസന മഴ പെയ്യിച്ച ജോസ് കെ മാണി കരൂർ ഹൃദയ ഭൂമിയായ പേണ്ടാനം വയലിൽ എത്തിയപ്പോൾ തെളിഞ്ഞ...
ഒരു ദിവസം പത്തോ ,ഇരുപതോ രൂപ മാത്രം ലാഭമുണ്ടാക്കി മൺപാത്രങ്ങൾ വിൽക്കുന്ന പാവപ്പെട്ട തൊഴിലാളിക്ക് ലഭിച്ചത് 1.25 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ മുഹമ്മദ് സയീദാണ്...
പാലാ ൽ : കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി എംപി നയിക്കുന്ന എൽഡിഎഫ് ‘വികസന സന്ദേശ സദസ്സ്’ മുത്തോലി പഞ്ചായത്തിൽ ആവേശം വിതറി കോരിച്ചൊരിയുന്ന മഴയത്തും...
പൊതുഗതാഗത കേന്ദ്രത്തിലെ മദ്യവില്പ്പന ചട്ടവിരുദ്ധമാണെന്ന ആരോപണവും, ഉദ്ഘാടന ചടങ്ങിലെ പോലീസ് ഉന്നതരുടെ സാന്നിധ്യവും പുതിയ വിവാദങ്ങള്ക്ക് വഴിമരുന്നിട്ടു. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര് ലോക്നാഥ് ബെഹ്റയാണ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത്....
കലൂര് ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തില് ഐഎസ്എല് ഫുട്ബോള് പോരാട്ടം നടക്കുന്നതിനാല് നഗരത്തില് ഇന്ന് ഗതാഗത നിയന്ത്രണമുണ്ടാകും. പശ്ചിമ കൊച്ചി, വൈപ്പിന് ഭാഗങ്ങളില് നിന്നു വരുന്ന വാഹനങ്ങള് ചാത്യാത്ത് റോഡരികിലും പറവൂര്,...
തിരുവനന്തപുരം: കനത്ത ചൂടിനിടയിലും ആശ്വാസമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ്...
മലപ്പുറം: ഭക്ഷ്യവിഷബാധയെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ബാലിക കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്ന (7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്....
കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ:പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും
നെഞ്ചുരുകും വേദനയുമായി പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ പരിഛേദം ഒന്നിച്ചു കൂടി
പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്ററ്യന്റെ ആഫീസ് മുണ്ടക്കയത്ത് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ
ഇ ഡി പിണറായിയുടെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചപ്പോൾ ;ഇരു കൂട്ടരും പരസ്പ്പരം ഭിത്തിയിൽ പതിപ്പിക്കാനുള്ള ശ്രമം തുടരുന്നു
രമ്യാ ഹരിദാസ് എംഎല്എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. ജനാധിപത്യത്തില് വിയോജിപ്പുകള് സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ
ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാവുമായിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തിയാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ടാവുമെന്ന് കെ സുധാകരൻ
ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ചുമട് (ഹെഡ് ലോഡ്) തൊഴിലാളിയൂണിയൻ (കെ.ടി.യു.സി. എം) പാലാ മുൻസിപ്പൽ സമ്മേളനവും യൂണിയൻ ജന്മദിന സമ്മേളനവും നടത്തി
ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു
മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ
ഭക്തിയുടെ നിറവിൽ കുഞ്ഞച്ചൻ തീർത്ഥാടന പദയാത്രയും കൈത്താങ്ങ് സ്നേഹ പദ്ധതിയുടെ ഉദ്ഘാടനവും
പാലാ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ
ഉപഭോക്താവിന്റെ സമ്മതമില്ലാതെ 13.75 ലക്ഷത്തിന്റെ ലോൺ നൽകി തിരിച്ചടയ്ക്കാൻ ഭീഷണി; ബാങ്ക് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
കൈക്കൂലി കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസ് പിടിയിൽ
കാനാട്ട് പാറയിൽ പാലായിലെ മാലിന്യം കൊണ്ടിടുവാൻ പാലാ നഗരസഭ വരുന്നേയെന്നുള്ള നിലവിളി , ആ നിലവിളി ശബ്ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് ചെയർപേഴ്സൻ മായാ രാഹുൽ
പാലാ നഗരസഭയിലെ ആറാം വാർഡിൽ പഴയ ഡമ്പിങ് യാർഡ് നിലനിന്നിരുന്ന സ്ഥലത്തേക്ക് വീണ്ടും നഗരസഭാ മാലിന്യങ്ങൾ എത്തിക്കാനുള്ള LDF ഭരണസമിതി തീരുമാനം അനുവദിക്കില്ല – യു.ഡി.എഫ് പാർലമെന്ററി പാർട്ടി
ശബരിമല മണ്ഡലകാല തീർത്ഥാടനത്തോടനോട് അനുബന്ധിച്ച് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന് റെയിൽവേ ഉറപ്പ് നൽകിയതായി ബി.ജെ.പി