കൊച്ചി: എറണാകുളം കളമശ്ശേരിയില് പെണ്കുട്ടിക്ക് നേരെ ആക്രമണം.സ്വര്ണ്ണവും മൊബൈല് ഫോണും കവര്ന്നു. പെണ്കുട്ടിയുടെ തലയില് മുണ്ടിട്ട് മൂടിയാണ് ആക്രമണം നടത്തിയത്. പെണ്കുട്ടിയെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
തൃശൂര്: പുതുക്കാട് പോസ്റ്റര് പതിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐഎം- കോണ്ഗ്രസ് പ്രവര്ത്തകര് തമ്മില് സംഘര്ഷം. പുതുക്കാട് അളഗപ്പനഗര് പഞ്ചായത്തിലെ പാലക്കുന്നിലാണ് സംഭവം. സംഘര്ഷത്തില് ഏഴുപേര്ക്ക് പരിക്കേറ്റു. കോണ്ഗ്രസ് പ്രവര്ത്തകരായ ഷാജു പുവ്വത്തൂക്കാരന്,...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും കോൺഗ്രസിന് അതിവേഗം സ്ഥാനാർത്ഥികളെ നിർണയിക്കാൻപോലും സാധിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കെ സുധാകരനുണ്ടാക്കിയ കുഴപ്പമൊന്നും ഇതുവരെ തീർന്നിട്ടില്ലെന്നും കണ്ണൂരിൽ മത്സരിക്കുമെന്ന് പറഞ്ഞ്...
മലപ്പുറം: നിലമ്പൂരിൽ ഭർതൃമാതാവ് മരുമകളെ വെട്ടിക്കൊന്നു. കുണ്ടുങ്ങൽ സ്വദേശി റിജില(30)യാണ് മരിച്ചത്. ചായ ചോദിച്ചിട്ട് കിട്ടാത്തതാണ് പ്രകോപനത്തിന് ഇടയാക്കിയത് എന്നാണ് വിവരം. ഭർതൃമാതാവായ ശാന്ത(70) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ...
പയ്യന്നൂര്: പയ്യന്നൂരില് സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് തെരഞ്ഞെടുപ്പില് മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്ത്ഥിയായാണ് മത്സരിക്കുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇന്ന്രാ വിലെ പത്തുമണിക്ക് ഉണ്ടാകും. സിപിഐഎം സ്ഥാനാര്ത്ഥിയായി പയ്യന്നൂരില് ടി ഐ...
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേരളാ കോണ്ഗ്രസ് (ജെ) വിഭാഗം നേതാവ് പി ജെ ജോസഫും തമ്മില് നിര്ണ്ണായക കൂടിക്കാഴ്ച്ച നടന്നു. ആലുവ പാലസില്വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത്....
കൊച്ചി: വിവാഹ ദിവസം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന് പിന്നാലെ ശബ്ദം താങ്ങാനാകാതെ അവശയായിവീണ് നവ വധു. ഞായറാഴ്ച വൈകീട്ട് മരട് ഭാഗത്തെ ഹാളിലായിരുന്നു സംഭവം. വിവാഹ റിസപ്ഷനായി സ്വീകരണ വേദിയിലേക്ക്...
പാലാ :കേരള നിയമസഭയിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിന്, ദേശീയ ജനാധിപത്യ സഖ്യം പാലാ നിയോജക മണ്ഡലം, സംഘടനാ പ്രവർത്തനത്തിൽ പൂർണ്ണ സജ്ജമാണെന്നും 217 ബൂത്തുകളിലും ശക്തമായ സഘടനാ അടിത്തറയും...
പാലാ: മീഡിയ അക്കാദമി പാലയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പെണ്ണമ്മ ടീച്ചർ കഴിഞ്ഞ പത്ത് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ വിവിധ മേഖലകളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്ത്രീകൾക്കും സാമൂഹ്യക്ഷേമത്തിനും...
കടുത്തുരുത്തി: സഭകളുടെ എൈക്യം കാലഘട്ടത്തിന്റെ ആവശ്യകതയും സമുദായത്തിന്റെ ശക്തിക്കും നിലനില്പിനും വളര്ച്ചയ്ക്കും അത്യന്താപേക്ഷിതവുമാണെന്ന് ബിഷപ്പ് മാര് ജോസഫ് കല്ലറങ്ങാട്ട്. കടുത്തുരുത്തിയില് നടന്ന സീറോ മലബാര് സമുദായ ശക്തീകരണ സമ്മേളനത്തില് അധ്യക്ഷത...
കൂത്താട്ടുകുളം തിരുക്കുടുംബ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുന്നാളിന് ഇന്ന് കൊടിയേറും :വൈകിട്ട് 6.30 ന് ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടു വിളക്കിൽ 1001 തിരികൾ തെളിച്ച് പ്രാർത്ഥന
അഴിമതി ആരോപണത്തിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഇടത് കൗൺസിലർ അജിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്ട്ടിയായി മാറിയെന്നും സിപിഐ(എം) പിരിവ് പാര്ട്ടിയായി മാത്രം ഒതുങ്ങിയെന്നും വിമര്ശനം
കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ:പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും
നെഞ്ചുരുകും വേദനയുമായി പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ പരിഛേദം ഒന്നിച്ചു കൂടി
പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്ററ്യന്റെ ആഫീസ് മുണ്ടക്കയത്ത് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ
ഇ ഡി പിണറായിയുടെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചപ്പോൾ ;ഇരു കൂട്ടരും പരസ്പ്പരം ഭിത്തിയിൽ പതിപ്പിക്കാനുള്ള ശ്രമം തുടരുന്നു
രമ്യാ ഹരിദാസ് എംഎല്എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. ജനാധിപത്യത്തില് വിയോജിപ്പുകള് സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ
ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാവുമായിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തിയാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ടാവുമെന്ന് കെ സുധാകരൻ
ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ചുമട് (ഹെഡ് ലോഡ്) തൊഴിലാളിയൂണിയൻ (കെ.ടി.യു.സി. എം) പാലാ മുൻസിപ്പൽ സമ്മേളനവും യൂണിയൻ ജന്മദിന സമ്മേളനവും നടത്തി
ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു
മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ
ഭക്തിയുടെ നിറവിൽ കുഞ്ഞച്ചൻ തീർത്ഥാടന പദയാത്രയും കൈത്താങ്ങ് സ്നേഹ പദ്ധതിയുടെ ഉദ്ഘാടനവും
പാലാ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ
ഉപഭോക്താവിന്റെ സമ്മതമില്ലാതെ 13.75 ലക്ഷത്തിന്റെ ലോൺ നൽകി തിരിച്ചടയ്ക്കാൻ ഭീഷണി; ബാങ്ക് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
കൈക്കൂലി കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസ് പിടിയിൽ