കോട്ടയം :പാലാ : കോൺഗ്രസിന്റെ പാലായിലെ സൗമ്യമുഖം ശ്രീ പ്രിൻസ് വീ. സി. പാലാ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും .പ്രതിപക്ഷ കൗൺസിലർ എന്ന നിലയിൽ ശോഭിച്ച...
കോട്ടയം :ഫെബ്രുവരി മൂന്നിന് പാലാ സെന്റ് തോമസ് കോളേജിന്റെ പ്രിയ പുത്രൻ ഷാജു വി തുരുത്തൻ പാലായുടെ നഗര പിതാവാകുമ്പോൾ സതീർഥ്യർക്കും അഭിമാനം .കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിൽ ഷാജു വി...
തിരുവനന്തപുരം: കേരളീയം സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ ഇങ്ങനെ ഒന്ന് നടത്താൻ കഴിഞ്ഞില്ലല്ലോ എന്നാണ് പൊതുസമൂഹം കരുതുന്നത്. കേരളീയത്തെ കലാരംഗം പിന്താങ്ങി. ആയിരക്കണക്കിന് കലാകാരന്മാർ പങ്കെടുത്തു. കേരളീയം...
കൊച്ചി: പൊന്നാനിയില്‍ മത്സരിക്കാന്‍ സിപിഐ സമീപിച്ചപ്പോള്‍ ആദ്യം വിളിച്ചത് സിപിഐഎം പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെയെന്ന് സംവിധായകന് കമല്‍. സിപിഐ നേതാക്കള്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്താണ് ചെയ്യേണ്ടതെന്നും ചോദിച്ചപ്പേള് ‘ആ...
ഭുവനേശ്വര്‍: ഒഡീഷ എഫ്സിയെ വീഴ്ത്തി ഈസ്റ്റ് ബംഗാള്‍ സൂപ്പര്‍ കപ്പ് ചാമ്പ്യന്മാര്. ഒഡീഷയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഈസ്റ്റ് ബംഗാള്‍ കിരീടം നേടിയത്. എക്സ്ട്രാ ടൈം വരെ നീണ്ട...
മലപ്പുറം: പെരിന്തൽമണ്ണയിൽ മ്യൂസിക് ഫെസ്റ്റിനിടെ സംഘർഷം. പെരിന്തൽമണ്ണ എക്സ്പോ ഗ്രൗണ്ടിൽ ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. ജനങ്ങൾ ടിക്കറ്റ് കൗണ്ടറും ഉപകരണങ്ങളും സ്റ്റേജും തകർത്തു. അമിത തിരക്ക് മൂലം പരിപാടി നിർത്തിവെച്ചതാണ്...
ലണ്ടൻ: ഇംഗ്ലീഷ് എഫ് എ കപ്പ് മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ. ഇന്നലെ നടന്ന വോൾവ്സും വെസ്റ്റ് ബ്രോംവിച്ചും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ആക്രമണ സംഭവം ഉണ്ടാകുമ്പോൾ മത്സരം 78...
പാലക്കാട്: പാലക്കാട് കോട്ടായിയില്‍ ഭര്‍ത്താവ് ഭാര്യയെ വിറകുകൊള്ളി കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വേലായുധനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബവഴക്കാണ് കൊലപാതകത്തില്‍...
കൊച്ചി: ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം മുഖപത്രമായ ദേശാഭിമാനി. ‘സംസ്ഥാന ഗവര്‍ണറാണ്, തെരുവ് ഗുണ്ടയല്ല’ എന്ന തലക്കെട്ടിലാണ് മുഖപത്രം. സ്വന്തമായി തീരുമാനം എടുത്ത് സംസ്ഥാനം ഭരിക്കാനുള്ള അധികാരമൊന്നും ഗവര്‍ണര്‍ക്കില്ല. അതിനിവിടെ...
പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയില്‍ യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് സംഭവം. ഹാഷിമും ഭാര്യയും തമ്മില്‍...
യുവാവിനെ മർദ്ദിക്കുകയും ഹെൽമെറ്റും, കല്ലും കൊണ്ട് ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ
ചങ്ങനാശ്ശേരി ബൈപ്പാസ് റോഡിൽ പാലാത്ര ഭാഗത്തുള്ള റസ്റ്റോറന്റിൽ ഫുഡ് ഓർഡർ ചെയ്ത ശേഷം സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവതിയുടെ നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച 43 കാരനെ പോലീസ് പിടികൂടി
പുതുപ്പള്ളി പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് 06.05.2024, 07.05.2024 തീയതികളില്‍ പുതുപ്പള്ളി ടൗൺ ഭാഗത്തേക്ക് പോലീസ് ഏര്‍പ്പെടുത്തിയി രിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍
കാർ മതിലിൽ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്ക്
അമൃത ടിവി ലേഖകൻ ജി.കെ വിവേകിൻ്റെ സഹോദരൻ ജി.കെ ഹരി അന്തരിച്ചു
തിരുവനന്തപുരത്ത് മൂന്നരവയസുകാരന് നേരെ ക്രൂരലൈംഗിക പീഡനം; പ്രതി അറസ്റ്റിൽ
മതഗ്രന്ഥത്തിന്റെ പേജുകള്‍ കീറിയെന്ന് ആരോപണം; പഞ്ചാബില്‍ 19കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
സ്വന്തമായി ഒരു സൈക്കിൾ പോലുമില്ല; അഴിമതി ആരോപണമില്ലാത്തതിന് കാരണം ജനങ്ങളുടെ അനുഗ്രഹമെന്നും മോദി
വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചു കിട്ടിയില്ല, ബോധപൂർവ്വ നീക്കമെന്ന് സുധാകരന് സംശയം
വടകരയില്‍ വര്‍ഗീയതയ്ക്കെതിരെ പ്രചാരണം നടത്തുമെന്ന് യുഡിഎഫ് തീരുമാനം; പരിഹാസ്യമെന്ന് ഇപി ജയരാജന്
ആളൊഴിഞ്ഞ വീട്ടില്‍ യുവതിയുടെ മൃതദേഹം, അധികം ദൂരത്തല്ലാതെ സുഹൃത്ത് മരിച്ച നിലയില്‍
നവകേരള ബസ് വാതിലിന് തകരാര്‍ സംഭവിച്ചിട്ടില്ല, ആരോ സ്വിച്ച് അമര്‍ത്തിയതാണ്: ഗതാഗത മന്ത്രിയുടെ ഓഫീസ്
തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും; വിമർശനവുമായി പദ്മജ വേണുഗോപാൽ
വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി
ബിഗ് ബോസ് ഷോയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന ആരോപണത്തിൽ ഉറച്ച് അഖിൽ മരാർ
സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുന്നു
രാത്രിയില്‍ പുറത്ത് പോയ ഓസ്ട്രേലിയൻ എംപിയെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു
ഗര്‍ഭിണിയെന്ന് ഒരേ മുറിയില്‍ താമസിച്ചവര്‍ പോലുമറിഞ്ഞില്ല; ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു
തിരഞ്ഞെടുപ്പിൽ സിപിഐഎം വർഗീയ വിഭജന മാനിഫെസ്റ്റോ തയ്യാറാക്കി: ടി സിദ്ദിഖ്
രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞാൽ പ്രിയങ്ക വരും വയനാടിന്:ലീഗിന് സീറ്റ് അപ്രാപ്യം