മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് റോഷന് അറസ്റ്റിൽ. സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം സോഷ്യല്‍ മീഡിയയില്‍...
പാലാ :വെള്ളാപ്പാട് ശ്രീ വനദുര്‍ഗാ ക്ഷേത്രത്തിലെ നാലാം ഉത്സവ ദിനമായ ഇന്ന് രാവിലെ നടന്ന ഇരട്ട പൊങ്കാല ഭക്തി സാന്ദ്രമായി .620 ഓളം കുടുംബിനി മാറാന്‍ പൊങ്കാലയ്ക്കായി എത്തിയത് .അമ്പലത്തിനു...
കൈരളിശ്ലോകരംഗം പാലാ 2026 ഏപ്രിൽ 1 ബുധനാഴ്ച മുതൽ കളരി ആസ്ഥാനത്ത്(പാലാ-ഇടനാട്,കോലത്ത് ബിൽഡിങ്സ്) വേനലവധിക്കാല കളരി ആരംഭിക്കുന്നു. രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് കളരിയുടെ സമയം.37...
പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തനംതിട്ട സ്വദേശികളായ അമൽകൃഷ്ണൻ ( 21) ,...
കൊല്ലം: ഉത്സവാഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ കാലിൽ ചവിട്ടി എന്നാരോപിച്ച് 19കാരനെ കുത്തിക്കൊന്നു. മുഖത്തല കിഴവൂർ സ്വദേശിയായ തേജസിനെയാണ് കുത്തിക്കൊന്നത്. സംഭവത്തിൽ കിഴവൂർ സ്വദേശികളായ ആദിത്യൻ, വിനു, പ്രിജിത്, അഖിൽരാജ്...
സഹോദരിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യാ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ബെംഗളൂവിലാണ് സംഭവം. മുപ്പതുകാരനായ ശ്രീനിവാസാണ് ഭാര്യാ സഹോദരന് രഞ്ജിത്തിനെ (24) തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഇയാള്‍ പൊലീസ്...
ബുലന്ദ്ഷഹര്‍: പലചരക്ക് കടയില്‍ നിന്ന് മിഠായി പാക്കറ്റ് മോഷ്ടിച്ചതിന് 12 വയസ്സുള്ള മകളെ പിതാവ് വടികൊണ്ട് അടിച്ചുകൊന്നു. ഉത്തര്‍ പ്രദേശിലെ രത്തന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. പിതാവ് പുഷ്പേന്ദ്ര എന്ന പപ്പുശര്‍മയെ...
തിരുവനന്തപുരം: എസ്ഡിപിഐ-സിപിഐഎം ഡീല്‍ ആരോപണങ്ങള്‍ക്കിടെ നേമത്ത് ആരുടേയും വോട്ടുകള്‍ വേണ്ടെന്ന് വെയ്ക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ചിലരുടെ വോട്ട് വേണ്ട എന്ന് പറയാന്‍ കഴിയില്ല. വര്‍ഗീയകക്ഷികളെ അധികാരത്തില്‍ നിന്ന് മാറ്റുകയാണ്...
പാലാ വെള്ളപ്പാട് ശ്രീ വന ദുർഗ ഭഗവതീ ക്ഷേത്രത്തിൽ നാലാം ഉത്സവം :7.30 ന് ദുർഗ്ഗാ ഭഗവതി കലശാഭിഷേകം, നവാകം 8.30㎡ സോപാന സംഗീത സമന്വയം 9.00 ㎡ സോപാനസംഗീത...
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുളള ഭവനപദ്ധതിയ്ക്കായി കോണ്‍ഗ്രസ് വാങ്ങിയ ഭൂമിക്ക് പുറത്തുളള വഴിയില്‍ കുടില്‍കെട്ടി സമരാഭാസം നടത്തുന്ന ഡിവൈഎഫ്ഐയുടെ നടപടി ഗുണ്ടായിസമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സര്‍ക്കാര്‍ വലിയ...
സർക്കാർ ചിലവിൽ സൗന്ദര്യ വർദ്ധനവ് :ശോഭനാ ജോർജിനെതിരെ പരാതി ഉയർന്നു .
മുൻ മന്ത്രിയെ വനിതാ പോലീസ് തള്ളിയിട്ടതായി ആക്ഷേപം ഉയർന്നു
വേണോങ്കിൽ ചക്ക വേരിലും കായ്ക്കും ;വ്യാഴാഴ്ച (ഒക്ടോബർ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്
സ്കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്.,വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കാം
കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തിൽ തുടർ ചികിത്സക്കായി പണമില്ലാതെ പെൺകുട്ടിയുടെ കുടുംബം പ്രതിസന്ധിയിൽ
100 രൂപാ നോട്ടിൽ പൊതിഞ്ഞ് സൂക്ഷിച്ച എം ഡി എം എ പിടികൂടി പോലീസ്:1.266 കിലോഗ്രാം കഞ്ചാവും പിടികൂടി
രാമപുരം SH LP സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു; വിദ്യാഭ്യാസരംഗത്ത് നൂതന ചുവടുവെപ്പുമായി സ്കൂൾ
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ(ശനിയാഴ്ച )
പാലാ കത്തീഡ്രൽ പള്ളിക്കു സമീപം അച്ഛനും മകനും മരിച്ച നിലയിൽ
83 വയസ് പ്രായമുള്ള പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ദൽഹി മുഴുവൻ കറക്കിയത് ഏത് ജനാധിപത്യ മര്യാദയുടെ പേരിൽ :ലാലിച്ചൻ ജോർജ്
“സ്വപ്നചിറകുകൾ ”MGGHSS PALA യിൽ ത്രിദിന ജീവിത നൈപുണ്യ ക്യാമ്പ് സംഘടിപ്പിച്ചു
ഇ എസ് എ വനത്തിനുള്ളിൽ പരിമിതപ്പെടുത്തണം : ജോസ് കെ മാണി
അമിതാഭ് ബച്ചന് നേരെ ആക്രമണ ഭീഷണി ;ബോംബ് ഭീഷണി പ്രമുഖ വ്യക്തികൾക്കെതിരെയും
സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ‘ടെക് ക്വസ്റ്റ് സീസൺ 3’ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു
പാലാ അർബൻ കോഓപ്പറേറ്റീവ് ബാങ്കിനെ ഇനി തോമസ് ഉഴുന്നാലിൽ നയിക്കും
68 മത് സ്കൂൾ കായികമേള:പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്വർണ്ണക്കപ്പിന് ആവേശോജ്വലമായ സ്വീകരണം
നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും.;
വഴിചോദിക്കാനെത്തി വയോധികയുടെ രണ്ടര പവന്റെ മാല പൊട്ടിച്ചയാളെ പോലീസ് പിടികൂടി
കോഴിക്കോട് തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
ഇന്ത്യയിലേക്കോ എന്നാൽ ഞങ്ങളില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് :ഇന്ത്യ വേദിയാകുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലോകകപ്പില്‍ പങ്കെടുക്കാനുള്ള പാകിസ്ഥാൻ ടീമിന്റെ അപേക്ഷ തള്ളി പാക് ക്രിക്കറ്റ് ബോർഡ്