തൃക്കാക്കരയിലെ NDA സ്ഥാനാർഥിയുടെ പേര് മാറ്റാൻ സാധിക്കില്ല. അഞ്ജലി പി വി എന്ന പേര് തന്നെയായിരിക്കും ബാലറ്റിൽ തുടരുക. അഞ്ജലി നായർ എന്ന് മാറ്റണമെന്നായിരുന്നു ആവശ്യം. പോസ്റ്റൽ വോട്ടും ഹോം...
പാലാ: എൻ ഡി എ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിനായി വോട്ട് തേടി പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂൾ പി ടി എ ഭാരവാഹികൾ പാലായിൽ എത്തി. സ്കൂൾ പിടിഎ...
സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്ന മഹിള മോർച്ചയുടെ പരാതിയിൽ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. എന്തിനാണ് പരാതി നൽകിയതെന്ന് എല്ലാവർക്കും അറിയാം. തോൽക്കുമെന്ന് ഉറപ്പായപ്പോൾ BJP സ്ഥാനാർത്ഥി...
താനിപ്പോഴും സഖാവ് തന്നെയെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി കെ ശശി. പിണറായി വിജയനുമായുള്ള ബന്ധം മുറിച്ചെറിയാൻ കഴിയില്ല. കമ്മ്യൂണിസ്റ്റ് അല്ലാതായിരിക്കാൻ തനിക്ക് കഴിയില്ല. ഒരു യുഡിഎഫ് നേതാവുമായും...
പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പരാതി നൽകി മഹിള മോർച്ച. സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ചാണ് പിഷാരടിക്കെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മഹിളാ മോർച്ചാ പാലക്കാട് ജില്ലാ...
കൊട്ടാരക്കര: സിപിഎം വിട്ട് കോൺഗ്രസിൽ ചേരുകയും യുഡിഎഫ് സ്ഥാനാർത്ഥിയായി കൊട്ടാരക്കരയിൽ ജനവിധി തേടുകയും ചെയ്യുന്ന അയിഷ പോറ്റി സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് രംഗത്തെത്തിയിട്ടുള്ളത്. കൊട്ടാരക്കരയെ കോട്ടയാക്കിയ തന്നെ സിപിഎം ഒതുക്കിയെന്നായിരുന്നു...
തിരുവനന്തപുരം: ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുളളതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. രാഹുല്‍ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു....
ബെംഗളൂരു: കര്‍ണാടകയിലെ കുടക് ജില്ലയില്‍ ട്രെക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി. കൊച്ചിയില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥയായ ശരണ്യ ജി എസി(36)നെയാണ് വ്യാഴാഴ്ച മുതല്‍ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്....
കല്പറ്റ: വയനാട് പുനരധിവാസത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിന്റെ ആരോപണങ്ങള്‍ തള്ളി ടി സിദ്ദിഖ് എംഎല്‍എ. വയനാട് ദുരന്തത്തില്‍ കുടുംബത്തെ മുഴുവന്‍ നഷ്ടപ്പെട്ട ശ്രുതിക്ക് വീട് വാഗ്ദാനം ചെയ്തു...
കൊച്ചി: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി രണ്ട് പേര് പിടിയില്‍. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ മുഹ്സിന് (മൂസിന് 28), മുഹമ്മദ് സഹില്‍ (25) എന്നിവരെയാണ് റൂറല്‍ ജില്ലാ ഡാന്‍സാഫും അങ്കമാലി...
ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലുണ്ടായ വിമാനാപകടത്തിൽ രണ്ട് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു
വഴി ചോദിക്കാനെന്ന പോലെ അടുത്ത് വന്ന് വയോധികയുടെ മാല പൊട്ടിച്ച ദമ്പതികൾ പിടിയിൽ
സിപിഐ(എം) ജനങ്ങളില്‍ നിന്ന് വളരെ അകന്നുപോയി.; പണപ്പിരിവിന് വേണ്ടി മാത്രം പോകുന്ന ഒരു പാര്‍ട്ടി എന്ന് ആക്ഷേപമുയര്‍ന്നു:ഇ പി ജയരാജൻ
പഴയകാല ചലച്ചിത്ര താരം രവീന്ദ്രൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാനാകും
30 കോടിയുടെ ഓണം ബമ്പർ വിജയി ആരെന്നു ഇന്നറിയാം ;അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായും വിറ്റഴിഞ്ഞു
തന്റെ വീട്ടിലെ പൂജാമുറിയിലടക്കം സൂക്ഷിച്ചിരുന്ന പണവും സ്വർണവും കാണിച്ച് സാമൂഹികമാധ്യമത്തിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യൂട്യൂബറുടെ വീട്ടിൽ മോഷണം
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്
മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം സംഘടിപ്പിച്ചു
പാലാ അൽഫോൻസാ കോളജിന്റെ കർമ്മ പദ്ധതികൾ കേരളത്തിന് മാതൃകയെന്ന് മന്ത്രി മോൻസ് ജോസഫ്
ഓട്ടോറിക്ഷാ കൂലി വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ ടൗണിൽ പ്രകടനം നടത്തി
ട്രെയിൻ യാത്രക്കാരിയുടെ 25 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ
KTUC (ബി) സംസ്ഥാന കമ്മിറ്റിയംഗം സുനു സി പണിക്കർ ബിജെപി യിൽ ചേർന്നു; പാർട്ടി ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ സ്വീകരിച്ചു.
അൽഫോൻസാ കോളേജിൽ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളുടെ ഉദ്ഘാടനവും സൗജന്യ കുടിവെള്ള പരിശോധനാ റിപ്പോർട്ട് സമർപ്പണവും നടന്നു
അജി മാർക്കോസിനും പൊതുജനങ്ങൾക്കും വിജയം; പാലായിലെ കയ്യേറ്റം പൊളിച്ചുമാറ്റി വഴി തുറന്നു:വിജയം കണ്ടത് അജി മാർക്കോസിന്റെ രൂക്ഷമായ സമര പോരാട്ടത്തിലൂടെ
പാലാ നഗരസഭ ചെത്തിമറ്റം12 വാർഡ് കൗൺസിലർ ടോണി തൈപ്പറമ്പന്റ അപേക്ഷയിൽ ഫ്രാൻസിസ് ജോർജ് എംപി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന്റെ കാവടത്തിൽ മിനി മാസ്റ്റ് ലൈറ്റിന് 2ലക്ഷം രൂപ അനുവദിച്ചു
പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ – ESA) വിഷയത്തിൽ സർക്കാരുകൾ മാറിമാറി വന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ
വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നു
ഭർത്താവിന്റെ ദുരൂഹമരണത്തിന് ഉത്തരംതേടിയുള്ള പതിറ്റാണ്ടുകളുടെ പോരാട്ടത്തിനൊടുവിൽ താരാ വിജയൻ യാത്രയായി
ട്രംപിനെക്കാള്‍ വലിയ ഒരു പങ്കാളി തന്റെ രാജ്യത്തിനില്ല: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡില്‍ പരിശീലനം നടത്തി