തമിഴ് നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ അസഭ്യ വർഷവുമായി ഡി എം കെ വനിത നേതാവ്. വിജയ് യെ നായ് എന്ന് വിളിച്ചായിരുന്നു പ്രസംഗം. ഈ നിലയിൽ പോകുകയാണെങ്കിൽ വിജയ് വൈകാതെ...
വാഗമൺ: പാലാ രൂപതയുടെ പതിനാലാം പ്രസ്ബിറ്ററൽ കൗൺസിലിന്റെയും പാസ്റ്ററൽ കൗൺസിലിന്റെയും സംയുക്ത സമ്മേളനം നാളെ (ഒക്ടോബർ 21, ബുധനാഴ്ച) രാവിലെ 10.30ന് വാഗമൺ മൗണ്ട് നെബോ എപ്പാർക്കിയൽ റിട്രീറ്റ് സെന്ററിൽ...
വാഹനത്തിൽ നിന്ന് പുറത്തുവരുന്ന പുകയുടെ അളവ് പരിശോധിച്ച് മലിനീകരണ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഇനി വാഹനത്തിന്റെ എക്സ്ഹോസ്റ്റിൽ നിന്നുള്ള പുക മാത്രമല്ല, ബ്രേക്ക് ഉപയോഗിക്കുമ്പോഴും ടയറുകൾ...
സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതിനോടകം 5 പേര് അറസ്റ്റിലായിട്ടുണ്ട്. ആകെയുള്ള 821 സ്ഥാപനങ്ങളില്‍ 586 സ്പാകളെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്....
പാലാ :കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുന്നാളിന് കൊടിയേറി . മോൺസിഞ്ഞോർ ജോസഫ് കണിയൊടിക്കലാണ് കൊടിയേറ്റ് കർമ്മം നിർവഹിച്ചത്.ഇടവക വികാരി ഫാദർ തോമസ് പുന്നത്താനത്ത് ;സഹ വികാരി ഫാദർ...
വൈദ്യുതി ബോർഡിന്റെ മുൻകാലനഷ്ടം നികത്താൻ ഉപഭോക്താക്കളിൽനിന്ന് നാലുവർഷത്തേക്ക് സർച്ചാർജ് ഈടാക്കാനുള്ള പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു. 5000 കോടി രൂപയുടെ നഷ്ടം സർച്ചാർജിലൂടെ വീണ്ടെടുക്കാനാണ് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ...
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മറ്റിയില്‍ കആത്മവിമര്ശനവുമായി സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്.ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ അണികളെ സത്യം ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായി എന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്. കെ...
കൂത്താട്ടുകുളം: കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഭക്തിനിർഭരമായി തുടരുന്നു. ഒക്ടോബർ 18-ന് കൊടിയേറിയ തിരുനാൾ ഒക്ടോബർ 28 വരെ നീണ്ടുനിൽക്കും. തിരുനാളിന്റെ ഭാഗമായി...
സംസ്ഥാനത്ത് ഹോര്‍ട്ടി വൈൻ വില്‍പ്പന നിര്‍ത്തിവെച്ചു; പുതിയ മദ്യനയം വരുന്നതുവരെ വില്‍പ്പന പാടില്ല.പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് ഹോർട്ടി വൈൻ വില്‍പ്പന നിർത്തിവെക്കാൻ സർക്കാർ നിർദേശം നല്കി.അഡീഷണല്‍ സെക്രട്ടറി...
തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളില്‍ ക്രമക്കേടുകള്‍ കാട്ടിയാല്‍ പിഴയീടാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. രജിസ്ട്രേഷന് നമ്പര്‍ എന്നത് വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പല വാഹന...
എറണാകുളത്ത് ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘം പോലീസ് പിടിയിൽ
ബിജെപിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് തമിഴ് നടന് ധനുഷ്
കോട്ടയം ജില്ലാ അണ്ടർ15 പുരുഷ, വനിത ഗുസ്തിമത്സരങ്ങൾ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽവച്ച് ഇന്ന് നടന്നു
ടാക്സി ചാർജ് വർധനവ് നടപ്പിലാക്കുക, ഇന്ധനവില വർധനവിന് പരിഹാരം കാണുക:നവംബർ 12 ന് ടാക്സി പണിമുടക്ക്
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം;41 ഓവറിൽ ന്യൂസിലന്‍ഡിനെ എറിഞ്ഞ് വീഴ്ത്തി
വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ അതിക്രൂരമായി മർദ്ദിച്ച രണ്ട് യുവാക്കളും അറസ്റ്റിൽ
ഗോവ അയൺമാൻ 70.3 ചലഞ്ചിൽ മിന്നും നേട്ടവുമായി പാലാ സ്വദേശി ഡോ. അജയ് ജോസഫ് ; മലയാളി താരങ്ങളിൽ പ്രായവിഭാഗത്തിൽ ഒന്നാമൻ
മധ്യ വയസ്സുകഴിഞ്ഞവർക്ക് ഒത്ത് കൂടാൻ ഒരു വേദി :ചിരി യോഗയുമായി ഇൻഫാം സൗഹൃദവേദി : പഞ്ചിരിയുടെ അർത്ഥതലങ്ങൾ തേടണമെന്ന് ഫാദർ ജോർജ് തറപ്പേൽ
മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
കൊട്ടാരമറ്റത്തും ;കോട്ടയത്തും ;രാമപുരത്തുമുണ്ടായ അപകടങ്ങളിൽ പരിക്കേറ്റവരെ മാർസ്ലീവായിൽ പ്രവേശിപ്പിച്ചു
കോട്ടയം നഗരത്തെ ഉത്സവ ഛായയിലാക്കി സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു
കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കൂട്ടായ്മയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പാലാ സെന്റ് ജോസഫ്സ് കോളേജിൽ പ്രൗഢഗംഭീരമായ തുടക്കം
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ; പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
കുറവിലങ്ങാട് ഉപജില്ലാ കലോത്സവം എൽ.പി.വിഭാഗം ഓവറോൾ കിരീടം മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി.സ്കൂളിന്
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ… പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
ശബരിമല തീർത്ഥാടനം; എരുമേലി ഇടത്താളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും-മന്ത്രി കെ മുരളീധരൻ
പാലാ ഉപജില്ലാ കലോത്സവത്തിൽ മിന്നും ജയം നേടി നേടി ളാലം ഗവൺമെൻറ് എൽ പി സ്കൂൾ
പതിവ് തെറ്റിക്കാതെ പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ പാലാ സെൻ്റ് മേരീസിന്
വെളിച്ചം ആവശ്യ മുള്ളയിടങ്ങളിൽ പ്രകാശം പരത്തു ന്നവരാകാൻ നമുക്കാവണം: ജോസ് കെ മാണി എം.പി യുടെ സമീപനം മാതൃകാ പരമാണന്നും കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ
സോഷ്യൽ മീഡിയയിൽ അവസാന വീഡിയോ പങ്കുവച്ചതിന് പിന്നാലെ അധ്യാപകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി