വി.ഡി.സവർക്കർ ബീഫ് കഴിക്കുമായിരുന്നുവെന്ന വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവുവിനെതിരെ കേസ്. ബജ്റംഗ്ദൾ നേതാവും ആക്ടിവിസ്റ്റുമായ തേജസ് ഗൗഡയാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്....
സ്വർണക്കള്ളക്കടത്തു സംബന്ധിച്ച് മലപ്പുറം ജില്ലയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതെല്ലാം ശരിയാണെന്ന് ആർഎസ്എസ് മുഖപത്രം ജന്മഭൂമി. എഡിറ്റോറിയല്‍ പേജിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ കെ കുഞ്ഞിക്കണ്ണൻ എഴുതിയ ‘മലപ്പുറത്തെക്കുറിച്ച് പറഞ്ഞതെല്ലാം ശരി’ എന്ന...
അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്. ജമ്മു കാശ്മീർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, അസം, ഡൽഹി എന്നിവിടങ്ങളിലാണ് പരിശോധന നടന്നുവരുന്നത്. ഒരേ സമയം 22 സ്ഥലങ്ങളിലായാണ് റെയ്ഡ് തുടരുന്നത്. പാക് ആസ്ഥാനമായ ഭീകര...
മഹാരാഷ്ട്ര നിയമസഭാമന്ദിരത്തിന്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി നിയമസഭാംഗങ്ങളുടെ പ്രതിഷേധം. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സിര്‍വാളും ഒരു ബിജെപി എംഎല്‍എ ഉള്‍പ്പെടെ മൂന്നു എംഎൽഎമാരുമാണ് വ്യത്യസ്തമായ രീതിയിൽ...
കോഴിക്കോട്: വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കോഴിക്കോട് കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ത് ഷമീം, കുട്ടിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പിടിയിലായത്....
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതായി സ്റ്റാറ്റസ് അപ്ഡേറ്റ്സില് വാട്സ്ആപ്പ് അവതരിപ്പിച്ച ഫീച്ചറാണ് ടാഗിങ്. കൂട്ടുകാരുമായും കുടുംബാംഗങ്ങളുമായി എളുപ്പം കണക്ട്...
ഡൽഹിയിൽ ഡോക്ടറെ ആശുപത്രിയിൽ കയറി വെടിവച്ചു കൊന്ന പ്രധാന പ്രതിയെ പിടികൂടാനാവാതെ പോലീസ്. കൃത്യത്തിന് ഉപയോഗിച്ച തോക്കുമായി നിൽക്കുന്ന ചിത്രം പ്രായപൂർത്തിയാവാത്ത പ്രതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഒടുവിൽ 2024ൽ...
തെൽ അവീവ്: ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. വടക്കൻ ഇസ്രായേലിലെ ഗോലാൻ കുന്നുകളിലാണ് സംഭവം. ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് ആണ് ആക്രമണം നടത്തിയത്. ഫലസ്തീൻ...
പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. മലപ്പുറം എടപ്പാൾ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6.30ഓടെയാണ് ലക്കിടി കൂട്ടുപാതയിൽ അപകടം ഉണ്ടായത്....
മലപ്പുറം: ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം...
പാലാ ളാലം പഴയ പള്ളിയിൽ ജപമാലമാസ സമാപനവും വി.ഫ്രാൻസിസ് അസീസിയുടെ തിരുനാളും നാളെ ആഘോഷിക്കുന്നു
കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന പഠനക്യാമ്പ് നവംബര്‍ 6, 7 കൊച്ചിയില്‍ വി.എം. സുധീരന്, മന്ത്രി മോന്‍സ് ജോസഫ് പങ്കെടുക്കും
അല്ലപ്പാറയിൽ വൈദ്യുതി വകുപ്പിന്റെ അനാസ്ഥ .വൈദ്യുതി തൂണിന്റെ താങ്ങ് കമ്പിയിൽ നിന്നും വൈദ്യുതി പ്രവഹിക്കുന്നു
മുണ്ടക്കൈ–ചൂരൽമല ദുരന്തം :നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കുമാണ് നഷ്ട പരിഹാരം അനുവദിച്ചു
കോരുത്തോട് സ്കൂളിലെ കായീക അധ്യാപകൻ മരുന്നിന്റെ ആശാൻ ;കടുത്ത ആരോപണവുമായി മുൻ കായീക ആചാര്യൻ കെ പി തോമസ് മാഷ്
മൾട്ടി-മോഡൽ ഇന്റഗ്രേഷനിലും സ്മാർട്ട് മൊബിലിറ്റിയിലും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് ദേശീയ പുരസ്കാരം
എറണാകുളം സൂപ്പർഫാസ്റ്റ് ഹൈവേയുടെ സാധ്യതാ പഠനത്തിന് ബജറ്റിൽ തുക അനുവദിച്ചതായും നാറ്റ്പാക്കി നെ ചുമതലപ്പെടുത്തിയതായും മാണി സി. കാപ്പൻ എം.എൽ.എ
തൊണ്ടിമുതലായ എംഡി എം എ മോഷ്ടിച്ച കേസിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ എസ്ഐ അനസിനെ അറസ്റ്റ് ചെയ്തു
രാജ്യത്ത് വ്യാപകമാകുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ ജാഗ്രതക്കുറവ് വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടിയുമായി സുപ്രിംകോടതി
പിഎസ്സി ചെയര്‍മാനെ പിരിച്ചുവിടണമെന്ന് പുതിയ ഗവര്‍ണര്‍ ഓംപ്രകാശ് മാഥുറും;രാഷ്ട്രപതിക്ക് കത്തയച്ചേക്കും
അടിച്ചങ്ങു പൂസായി കുടിച്ചങ്ങ് വാറായി :കള്ളിക്കാട് ചെക്ക് പോസ്റ്റിലെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ഡ്യൂട്ടിക്കിടെ മദ്യപിച്ച് വീണു
രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരം സ്വാതന്ത്ര സമരത്തെ ഓർമ്മപെടുത്തുന്നത് പാലമുൻസിപ്പൽ ചെയർപേഴ്സൺ മായ രാഹുൽ
കുട്ടികളിൽ കൃഷിയുടെ “കതിര്” വിളയിക്കാൻ സെന്റ് ഡൊമിനിക്സ് സാവിയോ യു.പി.എസ് മല്ലികശ്ശേരി
മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു
2026 പാലാ നഗരസഭയും യുവജന ക്ഷേമ ബോർഡും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന കേരളലോത്സവം 2026 നവംബർ 7,8 തീയതികളിൽ
കടലക്കറി കൂടുതൽ ചോദിച്ചു കുപിതനായ കടക്കാരൻ കസ്റ്റമറെ കുത്തി ;ചികിത്സയിലിരിക്കെ യുവാവിന് ദാരുണ അന്ത്യം
നവംബർ 2 മുതൽ 5 വരെ ഭരണങ്ങാനത്ത് പാലാ ഉപജില്ലാ കലോത്സവം :2500 ഓളം കുരുന്ന് പ്രതിഭകൾ മാറ്റുരയ്ക്കും
കൊഴുവനാൽ ഉപജില്ല കലോത്സവത്തിൽ മറ്റക്കര സെന്റ് ജോസഫ് ഹൈസ്കൂളിന് മൂന്നാം വർഷവും ഒന്നാം സ്ഥാനം
പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി നവംബർ 2, 3, 4, 5 തീയതികളിൽ ഭരണങ്ങാനത്ത്
ഈരാറ്റുപേട്ടയുടെ 2000 വർഷത്തെ ചരിത്രവുമായി “ദേശപ്പെരുമ” മുഖ്യമന്ത്രി പ്രകാശനം ചെയ്തു