ശബരിമല മകരവിളക്ക് പൂജകള്‍ക്ക് തുടക്കമായി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് ആരംഭിച്ചത്. മകരവിളക്ക് ജനുവരി 14നാണ്. ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും. മകരവിളക്ക് തീർഥാടനത്തിനായി...
ബാങ്ക് ലസ്റ്റര്‍ എന്ന പേരിൽ അറിയപ്പെടുന്ന തായ് ഇന്‍ഫ്ളുവന്‍സര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുപ്പി വിസ്കി ഒരുമിച്ച് കഴിച്ചതാണ് മരണകാരണം. പന്തയത്തിന്റെ ഭാഗമായാണ് ഇയാൾ രണ്ട് കുപ്പി വിസ്കി ഒറ്റയടിക്ക്...
കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ കോഴിക്കോട് പന്തീരാങ്കാവ് വില്ലേജ് ഓഫീസര്‍ പിടിയില്‍. കണ്ണൂര്‍ ചാലാട് സ്വദേശി എം.പി.അനില്‍കുമാറിനെ ആണ് വിജിലന്‍സ് കസ്റ്റഡിയിലെടുത്തത്. പെട്രോള്‍ പമ്പിനായി ഭൂമി തരംമാറ്റാന്‍ ചെന്നവരോടാണ് രണ്ട് ലക്ഷം...
തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ബാർ-ഹോട്ടലുകൾക്ക് പുതിയ നിർദേശവുമായി മോട്ടോർ വാഹന വകുപ്പ്. മദ്യപിക്കാൻ വണ്ടിയിലെത്തിയവർക്ക് ബാറുകാർ ഡ്രൈവറെ നൽകണമെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശം. പ്രൊഫഷണൽ ഡ്രൈവർമാരുടെ സേവനം ബാർ...
കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് അപകടം സംഭവിച്ച പരിപാടിയെ സംബന്ധിച്ച് അന്വേഷിക്കാൻ പൊലീസ്. ഇത് സംബന്ധിച്ച് പരിപാടിയിലെ പ്രധാന നർത്തകിയായിരുന്ന ദിവ്യ ഉണ്ണിയിൽ നിന്നും മൃദംഗ വിഷൻ രക്ഷാധികാരിയായ നടൻ...
കോട്ടയം: ഗിന്നസ് റെക്കോര്‍ഡിനായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി നടന് ഗിന്നസ് പക്രു. ഗിന്നസ് റെക്കോര്‍ഡിന്റെ പേരില്‍ തട്ടിപ്പുകള്‍ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന്...
ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തെ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. തീരുമാനത്തിൽ സന്തോഷമെന്നും ഇനി ഫണ്ടുകൾ എത്രയും വേഗം അനുവദിക്കണമെന്നും പ്രിയങ്ക...
കോട്ടയം: ഫീഷറീസ് വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന പൊതു ജലാശയങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പരിപാടി വിജയപുരം വട്ടമൂട് കടവിൽ ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിച്ച്...
ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ മാതാവ് മരിച്ചു. ത്രേസ്യാമ്മ (90)യാണ് മരിച്ചത് വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്കാരം വൈകിട്ട് നാല് മണിക്ക് കട്ടപ്പന സെന്റ്...
കോഴിക്കോട്: കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയെ ക്ഷേത്രാങ്കണത്തിൽ പ്രവേശിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധ പോസ്റ്റർ. കീഴുർ മഹാദേവ ക്ഷേത്രത്തിന്റെ പരിസരത്താണ് ഹിന്ദു ഐക്യവേദി പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. കീഴുർ മഹാദേവ...
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി:പ്രശനം രാഷ്ട്രീയ വൽക്കരിച്ചു
സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം കോട്ടയം ആശ്രയയിൽ;ഇപ്പോൾ അപേക്ഷിക്കാം
പിന്നെയും വിവാഹ വസന്തത്തിന്റെ കേളികൊട്ടുമായി പാലായുടെ പ്രിയങ്കരിയായ ഗായിക റീമ ടോമി
70 വയസ്സിനുമേൽ പ്രായമുള്ളവർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ;മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്
ദയവായി കാനാട്ടു പാറ നിവാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണം. LDF പാലാ നഗരസഭ പാർലമെൻ്ററി പാർട്ടി
പത്താം ക്ളാസ് വിദ്യാർത്ഥിനികളെ ക്ളാസ് മുറിയിൽ അതിക്രമിച്ച് കയറിയ യുവാവ് അറക്കവാൾ ഉപയോഗിച്ച് ആക്രമിച്ചു.;
ശബരിമല സീസണിൽ പാലായിലെ റോഡുകൾ സഞ്ചാരയോഗ്യമാക്കണം അസംഘടിതതൊഴിയൂണിയൻ KTUC (M)
പാലാ മണ്ഡലം 18-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിച്ചു
തരംഗിണിയുടെ ഗാനസംഗമം 2026 നവംബർ 1 ന് ഞായറാഴ്ച്ച ഉച്ചക്ക് 12മുതൽ 6,മണിവരെ മേരിമാതാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു
ആദിവാസി യുവാവിന് കസ്റ്റഡി മർദനം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു.
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
അടുക്കത്ത് ഡാം പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ പദ്ധതി വീണ്ടും പരിഗണിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് നവംബർ 2;3;4;5തീയതികളിൽ തീക്കോയി സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയ്ക്കെതിരായ വിവാദ പരാമർശങ്ങൾ പിൻവലിച്ച് മറുനാടൻ ഷാജൻ സ്കറിയ
കൊച്ചി : വലിയവീട്ടിൽ Prof. Dr. V.D. സെബാസ്റ്റ്യൻ (97) നിര്യാതനായി :മൃതസംസ്ക്കാരശുശ്രൂഷ 01.11.2026 ഞായറാഴ്ച രാവിലെ 10.15ന് ഭവനത്തിൽ ആരംഭിച്ച് സംസ്ക്കാരം കാരണക്കോടം സെൻ്റ് ജൂഡ് സീറോ മലബാർ പള്ളി സെമിത്തേരിയിൽ
വള്ളിച്ചിറ രാധാവിലാസത്തിൽ (കൊച്ചുക്കുന്നുംപുറത്ത്) പരേതനായ ശങ്കരൻനായരുടെ ഭാര്യ സരോജനിയമ്മ (92) നിര്യാതയായി
രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി സൗഹൃദ സദസ്സ് സംഘടിപ്പിച്ചു
ചങ്ങനാശേരിയിൽ ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ .;കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇവർ സ്വയം ജീവനൊടുക്കിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം
കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനവും ജന്മദിനാഘോഷവും ആചരിച്ചു
എക്സൈസ് ഡപ്യൂട്ടി കമ്മീഷണർമാർക്ക് ബാർ ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കുമെന്ന് മന്ത്രി എം ലിജു