കൊച്ചി: സ്റ്റേഷനില്വെച്ച് എസ്ഐ 16കാരന്റെ മുഖത്തടിച്ചതായി പരാതി. ഞാറക്കല് സ്റ്റേഷനിലെ എസ്ഐ അരുണ് എ എസിനെതിരെയാണ് കുട്ടിയുടെ പിതാവ് പരാതി നല്കിയിരിക്കുന്നത്. മുത്തശ്ശിക്കൊപ്പം സ്റ്റേഷനില് എത്തിയ 16കാരനെ അകാരണമായി എസ്ഐ...
കൊച്ചി: അമ്മ ജനറല്ബോഡിയില് ഉണ്ടായ നാടകീയ നീക്കങ്ങള്ക്കും രാജിക്കും പിന്നാലെ മൗനം വെടിഞ്ഞ് നടി ശ്വേതാ മേനോന്. യാതൊരു അടിസ്ഥാനവുമില്ലാത്ത വ്യക്തിഹത്യയും വ്യക്തി അധിക്ഷേപവും തുടര്ച്ചയായതോടെയാണ് ഭരണസമിതി രാജിവെച്ചത്. ഇത്...
അതിർത്തിയില് നില്ക്കുന്ന ഒരു തെങ്ങിനെച്ചൊല്ലി വർഷങ്ങളായി തുടരുന്ന അയല്വാസികളുടെ തർക്കം ഹൈക്കോടതിയിലെത്തിയപ്പോള് ആദ്യം വെട്ടിക്കളയേണ്ടത് തെങ്ങല്ല, കക്ഷികളുടെ വാശിയാണെന്ന് കോടതി. പ്രശ്നം നിയമ പോരാട്ടമാക്കി മാറ്റുന്നതിന് പകരം പരസ്പര സ്നേഹത്തോടെയും...
പാലാ :അകൽച്ചയുടെ കുറ്റിക്കാട് വെട്ടിത്തെളിച്ച് സ്നേഹത്തിന്റെയും ;സൗഹൃദത്തിന്റെയും മുല്ലപ്പന്തലൊരുക്കി ജോസ് കെ മാണി .അകന്നു നിന്ന രണ്ടു ഹൃദയങ്ങൾ പൂർവ ജന്മ സുഹൃദം പോലെ ഒന്നിച്ചപ്പോൾ കണ്ടു നിന്നവരിലും ആനന്ദാശ്രുക്കൾ...
കോട്ടയം :പി.എം.ശ്രീ വിഷയത്തിൽ തിരുവനന്തപുരത്ത് ഇന്നലെ എ ഐ എസ് എഫ്, എ ഐ വൈ എഫ് നിയമസഭാ മാർച്ചിൽ പോലീസ് മലിനജലം ഉപയോഗിച്ചതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ...
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങള് വിതരണം ചെയ്തു.രാഷ്ട്രപതി ഭവനില് നടന്ന ചടങ്ങില് രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങള് സമ്മാനിച്ചത്. ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ, ജസ്റ്റീസ് കെ.ടി....
പാലാ :മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യ ഫൈബ്രോസ്കാൻ ക്യാമ്പ് 26 ന് 10 am മുതൽ 4 pm വരെ നടക്കും.കരൾ രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി...
കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കടയ്ക്ക് തീയിട്ട കേസിൽ പോലീസ് തിരയുകയായിരുന്ന പതിനഞ്ചുകാരനെ ഒഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിദ്യാർഥിയുടെ വീടിന് സമീപത്തുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം....
തിരുവനന്തപുരം: എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് ദുരിതാശ്വാസ നിധിയില് നിന്നും വകമാറ്റിയത് 262 കോടി രൂപയെന്ന് സിഎജി റിപ്പോര്ട്ട്. ഓഫ് ബജറ്റ് കടമെടുപ്പ് വലിയ ബാധ്യതയെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോര്ട്ട്. 39,230 കോടി...
പാലാ :ആക്രി പെറുക്കാനെന്ന വ്യാജേന എലിക്കുളം പ്രദേശത്ത് എത്തിയ മൂന്ന് സ്ത്രീകളെക്കുറിച്ച് പാലാ എലിക്കുളം നിവാസികൾ മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കുക. എലിക്കുളം പഞ്ചായത്തിലെ കൊപ്രാക്കുളം...
കൊല്ലത്തെ സിപിഐഎം സമ്പന്നരുടെ മാത്രം പാര്ട്ടിയായി മാറിയെന്നും സിപിഐ(എം) പിരിവ് പാര്ട്ടിയായി മാത്രം ഒതുങ്ങിയെന്നും വിമര്ശനം
കേരളത്തിലേക്ക് വിസ്റ്റാഡോം കോച്ച് അനുവദിച്ച് ദക്ഷിണ റെയിൽവെ:പ്രശസ്തമായ ആര്യങ്കാവ് പാസ് ഉൾപ്പെടെയുള്ള മനോഹരമായ പ്രകൃതിക്കാഴ്ചകൾ അടുത്തറിയാൻ ഈ യാത്രയിലൂടെ സാധിക്കും
നെഞ്ചുരുകും വേദനയുമായി പല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാനായി പാലായുടെ പരിഛേദം ഒന്നിച്ചു കൂടി
പൂഞ്ഞാർ എം എൽ എ എം ജെ സെബാസ്ററ്യന്റെ ആഫീസ് മുണ്ടക്കയത്ത് മന്ത്രി എ പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു
വെൽഫെയർ പാർട്ടി കോട്ടയം ജില്ലാ സമ്മേളനം ഇന്ന് ഈരാറ്റുപേട്ടയിൽ
ഇ ഡി പിണറായിയുടെ ഭിത്തിയിൽ സമൻസ് പതിപ്പിച്ചപ്പോൾ ;ഇരു കൂട്ടരും പരസ്പ്പരം ഭിത്തിയിൽ പതിപ്പിക്കാനുള്ള ശ്രമം തുടരുന്നു
രമ്യാ ഹരിദാസ് എംഎല്എയ്ക്ക് പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. ജനാധിപത്യത്തില് വിയോജിപ്പുകള് സ്വാഭാവികമാണെന്ന് ചാണ്ടി ഉമ്മൻ
ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാവുമായിരുന്നു. മാത്യു കുഴൽനാടനെ ഒറ്റപ്പെടുത്തിയാൽ സംരക്ഷിക്കാൻ ഞങ്ങളുണ്ടാവുമെന്ന് കെ സുധാകരൻ
ജനപ്രതിനിധികൾക്ക് മാതൃകയായി വീണ്ടും എം.ജെ സെബാസ്റ്റ്യൻ എം.എൽ. എ
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകൾക്ക് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
ചുമട് (ഹെഡ് ലോഡ്) തൊഴിലാളിയൂണിയൻ (കെ.ടി.യു.സി. എം) പാലാ മുൻസിപ്പൽ സമ്മേളനവും യൂണിയൻ ജന്മദിന സമ്മേളനവും നടത്തി
ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഗജ കൗസ്തുഭം പാല്ലാട്ട് ബ്രഹ്മദത്തനെ അനുസ്മരിക്കാൻ നാളെ പാലായിലെ പൗരാവലി ഒത്തുചേരുന്നു
മുതിർന്ന ബി ജെ പി നേതാവ് എൽ.കെ അദ്ധ്വാനി ശ്വാസകോശ അണുബാധയെ തുടർന്ന് ആശുപത്രിയിൽ
ഭക്തിയുടെ നിറവിൽ കുഞ്ഞച്ചൻ തീർത്ഥാടന പദയാത്രയും കൈത്താങ്ങ് സ്നേഹ പദ്ധതിയുടെ ഉദ്ഘാടനവും
പാലാ ഭൂപരിഷ്കരണ നിയമം കാലോചിതമായി പരിഷ്കരിക്കുമെന്ന് മന്ത്രി എ.പി.അനിൽകുമാർ
ഉപഭോക്താവിന്റെ സമ്മതമില്ലാതെ 13.75 ലക്ഷത്തിന്റെ ലോൺ നൽകി തിരിച്ചടയ്ക്കാൻ ഭീഷണി; ബാങ്ക് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവ്
കൈക്കൂലി കേസിൽ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാൻ വിജിലൻസ് പിടിയിൽ
കാനാട്ട് പാറയിൽ പാലായിലെ മാലിന്യം കൊണ്ടിടുവാൻ പാലാ നഗരസഭ വരുന്നേയെന്നുള്ള നിലവിളി , ആ നിലവിളി ശബ്ദം ഇടോ എന്നുള്ള ജഗദി തമാശ പോലെയെന്ന് ചെയർപേഴ്സൻ മായാ രാഹുൽ
പാലാ നഗരസഭയിലെ ആറാം വാർഡിൽ പഴയ ഡമ്പിങ് യാർഡ് നിലനിന്നിരുന്ന സ്ഥലത്തേക്ക് വീണ്ടും നഗരസഭാ മാലിന്യങ്ങൾ എത്തിക്കാനുള്ള LDF ഭരണസമിതി തീരുമാനം അനുവദിക്കില്ല – യു.ഡി.എഫ് പാർലമെന്ററി പാർട്ടി