തിരുവനന്തപുരം കഴക്കൂട്ടത്ത് സൈക്കിൾ യാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. മേനംകുളം സ്വദേശി മോഹനൻ ആശാരി (60) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ മേനംകുളം ചിറ്റാറ്റ്മുക്ക് റോഡിലായിരുന്നു അപകടം ഉണ്ടായത്. അമിത...
ദുബായ്: യുഎസിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. ശനിയാഴ്ച രാവിലെ ആണ് മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും ദുബായിലെത്തിയത്. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ഇരുവരും താമസിക്കുന്നത്. ദുബായിൽ...
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ആത്മ രാം സനാധന്‍ ധര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിനിയും ത്രിപുര സ്വദേശിനിയുമായ സ്നേഹ ദെബ്നാഥിനെയാണ് മരിച്ച...
ഡല്‍ഹിയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ പരസ്പരം കുത്തി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ തിലക് നഗറിലാണ് സംഭവം. സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ആരിഫ്, സന്ദീപ് എന്നീ പേരുള്ള രണ്ട് പേരാണ് കൊല്ലപ്പെട്ടത്....
പാലക്കാട്: വാണിയംകുളത്ത് ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗിക്ക് ദാരുണാന്ത്യം. ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം മായന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ എതിരെ...
കോട്ടയം: യൂത്ത് കോണ്‍ഗ്രസിനെതിരായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ദാനം കൊടുത്തില്ലെങ്കിലും യൂത്ത് കോണ്‍ഗ്രസുകാരെ പട്ടിയെ...
മലപ്പുറം: കോളേജ് വിദ്യാര്‍ഥിനിയുടെ മുഖം മോര്‍ഫ് ചെയ്തു നഗ്നദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് തസ്രീഫ്(21),മുഹമ്മദ് നിദാല്‍(21),മുഹമ്മദ് ഷിഫിന് ഷാന്‍(22)എന്നിവരെയാണ് പിടിയിലായത്. പ്രതികള്‍...
ആലപ്പുഴ: വിദ്യാര്‍ത്ഥിനി ബസില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെൻഡ് ചെയ്തേക്കും. ഡ്രൈവര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയില്ല, ഡോര്‍ അടക്കാതെ സര്‍വ്വീസ് നടത്തി,...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വീണ്ടും സജീവമായിരിക്കുകയാണ്. നിലവിൽ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ബംഗാൾ ഉൾക്കടൽ, പശ്ചിമ ബംഗാൾ,...
കൊച്ചി: എറണാകുളം ടൗണ്‍ ഹാളിനോട് ചേർന്നുള്ള ഫർണിച്ചർ കടയിൽ തീപിടിത്തം. പുലർച്ചെ മൂന്ന് മണിയോടെ ആണ് തീപിടിത്തം ഉണ്ടായത്. വലിയ രീതിയില്‍ തീ ആളിപ്പടര്‍ന്നു. പത്രവിതരണക്കാരാണ് കടയ്ക്ക് തീപിടിച്ച വിവരം...
നക്ഷത്ര പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്: കേന്ദ്ര-സംസ്ഥാന തർക്കം രൂക്ഷമാകുന്നു
എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു
മകരവിളക്ക് തീർഥാടനകാലത്ത് ആകെ 50,000 ടിൻ അരവണമാത്രമേ സൗജന്യമായി നൽകൂ എന്ന് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു
അരുവിത്തുറ കോളേജിൽ ‘ക്യാമ്പസ് ടു ബൂത്ത്’ പദ്ധതിക്ക് തുടക്കമായി
ശബരിമല മണ്ഡല തീർത്ഥാടനം :കടപ്പാട്ടൂർ ഇടത്താവള ഒരുക്കങ്ങൾ അവലോകനം ചെയ്തു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
എം ജെ സെബാസ്ററ്യന്റെ നിയമസഭാ പരിചയം നാല് മാസം മാത്രം; പക്ഷെ 40 വർഷം എം എൽ എ ആയിരുന്നവരെ പോലെ മുന്നേറുന്നു :രമേശ് ചെന്നിത്തല
ട്രെയിനിന്റെ ബാത്റൂമുകളില്‍ മോശമായ കാര്യങ്ങള്‍ എഴുതിയിരുന്നവർ തന്നെയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപങ്ങള്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) റിഫൈനറിയിൽ തീപിടിത്തം
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് നടപടി:ചെയര്‍മാനും വൈസ് ചെയര്‍പേഴ്സണും സസ്പെന്ഷന്
മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ മരണമടഞ്ഞു :നാലുപേർ പോലീസ് പിടിയിൽ
ലോക്കോ പൈലറ്റോ എൻജിനോ ഇല്ലാതെ റെയില്‍വെ യാര്‍ഡില്‍ നിന്ന് തനിയെ ഉരുണ്ട് നീങ്ങി ആറ് കിലോമീറ്ററോളം ഓടി ട്രെയിന്‍ കോച്ചുകള്‍
ടി20 ക്രിക്കറ്റിൽ പുതിയ റെക്കോഡ് കുറിച്ച് ഇന്ത്യ. ഒരു കലണ്ടർ വർഷം 400 സിക്സർ നേടുന്ന ആദ്യടീമെന്ന റെക്കോഡാണ് ഇന്ത്യൻ ടീം സ്വന്തമാക്കിയത്
പിണറായി സർക്കാരിന്റെ കാലത്തെ ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മ്മാണം, നീന്തല്‍ക്കുളം നവീകരണം, കാലിത്തൊഴുത്ത് പണി, ഇലക്ട്രിക്കല്‍ പണികള്‍ എന്നിവയുടെ പേരില്‍ കോടികൾ മറിഞ്ഞതായി വിവരാവകാശ രേഖ
ജനകീയ സമരത്തെ അടിച്ചമർത്തൽ നഗരവികസന മുന്നണി നയമല്ല. യോഗത്തിലേയ്ക്ക് കേരളാ കോൺഗ്രസ് എം നേതാക്കളെ മാത്രം വിളിച്ചില്ല. അപ്പോൾ ലക്ഷ്യം വ്യക്തം – നഗരസവികസന മുന്നണി കൺവീനർ ബിജു പാലുപ്പടവൻ
സമസ്ത എ.പി. വിഭാഗം വൈസ് പ്രസിഡന്റും കാരന്തൂർ മർകസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു
നാപ്കോൺ 2026-ൽ ദേശീയ പ്രതിഭാ പുരസ്കാരം മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോ. ദേവിക എസിനു ലഭിച്ചു
തൻ്റെ ഭാവിവരൻ ആരാണെന്ന് ആരാധകർക്ക് പരിചയപ്പെടുത്തി ഗായിക റിമി ടോമി
നിർദിഷ്ട പാലാ എറണാകുളം സൂപ്പർ ഫാസ്റ്റ് ഹൈവേ അലൈൻമെന്റ് – പാലാ രാമപുരം വഴി വേണമെന്ന ആവശ്യം ശക്തമാകുന്നു
രാമപുരം ഗ്രാമപഞ്ചായത്തും, സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിക്കുന്ന കേരളോത്സവം 2026 ആരംഭിച്ചു