CPI സംസ്ഥാന കൗണ്‍സിലില്‍ വന്‍ വെട്ടിനിരത്തല്‍. ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി. എഐഎസ്എഫ് മുന്‍ സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്,...
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 560 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 81,600 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന്...
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം , പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ച് നടത്തുന്ന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലന പദ്ധതി ‘കരുതൽ’ ന് തുടക്കം. ആദ്യ...
നിലമ്പൂർ: അടിച്ച് ഫിറ്റായി സർവീസിനിടയിൽ ടൂറിസ്റ്റ് ബസ്സിൽ ഡ്രൈവർ ബോധം കെട്ടു വീണു. ഡ്രൈവർ ഉണരാതായതോടെ യാത്രക്കാർ വലഞ്ഞു. വഴിക്കടവ് – ബെംഗളൂരു രാത്രികാല ടൂറിസ്റ്റ് ബസിലെ ഡ്രൈവറാണ് മദ്യപിച്ച്...
ഇടുക്കിയിൽ റേഷൻ നിഷേധിച്ച മറിയക്കുട്ടിക്ക് സാധനങ്ങൾ വാങ്ങി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ആണ് സാധനങ്ങൾ മറിയക്കുട്ടിയുടെ വീട്ടിലെത്തിച്ചത്. റേഷൻ നിഷേധിച്ച...
മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍സത്തിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. 29 വയസ്സായിരുന്നു. ജയിലിന് സമീപത്തെ...
ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 10 മണിക്ക് നടന്ന ലളിതമായ ചടങ്ങില്‍ സിപി രാധാകൃഷ്ണന് രാഷ്ട്രപതി ദ്രൗപദി...
പാലാ:-ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ, എന്ന ജൻമാഷ്ടമി സന്ദേശം ഉയർത്തി പിടിച്ച് കൊണ്ട് ബാലഗോകുലം സുവർണ്ണ ജയന്തി ആഘോഷിക്കുന്ന ഈ വർഷത്തിൽ വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ശോഭായാത്രകൾ സെപ്റ്റംബർ...
പാലാ: വലവൂർ ട്രിപ്പിൾ ഐടി യിലെ വിദ്യാർത്ഥികൾക്ക് വാഹനാപകടത്തിൽ പരിക്ക്. ഇന്നലെ ഉഴവൂർ ഭാഗത്ത് വിദ്യാർത്ഥികൾ പരിക്കേറ്റ നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്.ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഏതോ വാഹനം ഇടിച്ചു വീഴിക്കയായിരുന്നു....
ആലപ്പുഴ: ബിനോയ് വിശ്വം ഭാരത് മാതാ കീ ജയ് വിളിച്ചത് ഗുരുതരമായ തെറ്റെന്ന് ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. സംസ്ഥാന സെക്രട്ടറി ഒരേ വിഷയത്തിൽ രാവിലെയും ഉച്ചയ്ക്കും...
കോട്ടയം ജില്ലാ അണ്ടർ15 പുരുഷ, വനിത ഗുസ്തിമത്സരങ്ങൾ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽവച്ച് ഇന്ന് നടന്നു
ടാക്സി ചാർജ് വർധനവ് നടപ്പിലാക്കുക, ഇന്ധനവില വർധനവിന് പരിഹാരം കാണുക:നവംബർ 12 ന് ടാക്സി പണിമുടക്ക്
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം;41 ഓവറിൽ ന്യൂസിലന്‍ഡിനെ എറിഞ്ഞ് വീഴ്ത്തി
വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ അതിക്രൂരമായി മർദ്ദിച്ച രണ്ട് യുവാക്കളും അറസ്റ്റിൽ
ഗോവ അയൺമാൻ 70.3 ചലഞ്ചിൽ മിന്നും നേട്ടവുമായി പാലാ സ്വദേശി ഡോ. അജയ് ജോസഫ് ; മലയാളി താരങ്ങളിൽ പ്രായവിഭാഗത്തിൽ ഒന്നാമൻ
മധ്യ വയസ്സുകഴിഞ്ഞവർക്ക് ഒത്ത് കൂടാൻ ഒരു വേദി :ചിരി യോഗയുമായി ഇൻഫാം സൗഹൃദവേദി : പഞ്ചിരിയുടെ അർത്ഥതലങ്ങൾ തേടണമെന്ന് ഫാദർ ജോർജ് തറപ്പേൽ
മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റുകളും കമന്റുകളും പങ്കുവെച്ച രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്
കൊട്ടാരമറ്റത്തും ;കോട്ടയത്തും ;രാമപുരത്തുമുണ്ടായ അപകടങ്ങളിൽ പരിക്കേറ്റവരെ മാർസ്ലീവായിൽ പ്രവേശിപ്പിച്ചു
കോട്ടയം നഗരത്തെ ഉത്സവ ഛായയിലാക്കി സി ഐ ടി യു സംസ്ഥാന സമ്മേളനത്തിന് കൊടി ഉയർന്നു
കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കൂട്ടായ്മയായ സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ ഇൻ ഇന്ത്യയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് പാലാ സെന്റ് ജോസഫ്സ് കോളേജിൽ പ്രൗഢഗംഭീരമായ തുടക്കം
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ; പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
കുറവിലങ്ങാട് ഉപജില്ലാ കലോത്സവം എൽ.പി.വിഭാഗം ഓവറോൾ കിരീടം മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി.സ്കൂളിന്
ഓരോ ചെടിയും സ്വന്തം മക്കളെപ്പോലെ… പുത്തൻ പള്ളിയുടെ പൂന്തോട്ടത്തിന് പിന്നിൽ അഷ്റഫിന്റെ കരുതലും സമർപ്പണവും
ശബരിമല തീർത്ഥാടനം; എരുമേലി ഇടത്താളത്തിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി റോഡുകളുടെ അറ്റകുറ്റപ്പണികൾ ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും-മന്ത്രി കെ മുരളീധരൻ
പാലാ ഉപജില്ലാ കലോത്സവത്തിൽ മിന്നും ജയം നേടി നേടി ളാലം ഗവൺമെൻറ് എൽ പി സ്കൂൾ
പതിവ് തെറ്റിക്കാതെ പാലാ ഉപജില്ലാ കലോത്സവത്തിൽ എൽ.പി.വിഭാഗം ഓവറോൾ പാലാ സെൻ്റ് മേരീസിന്
വെളിച്ചം ആവശ്യ മുള്ളയിടങ്ങളിൽ പ്രകാശം പരത്തു ന്നവരാകാൻ നമുക്കാവണം: ജോസ് കെ മാണി എം.പി യുടെ സമീപനം മാതൃകാ പരമാണന്നും കാഞ്ഞിരമറ്റം മാർസ്ലീവാ പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ
സോഷ്യൽ മീഡിയയിൽ അവസാന വീഡിയോ പങ്കുവച്ചതിന് പിന്നാലെ അധ്യാപകൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
കപ്പൽ കമ്പനികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ത്യൻ നാവികരുടെ കൂട്ടായ്മ രംഗത്ത്
കോട്ടയം ജില്ല അണ്ടർ 15 ഗുസ്തി മത്സരങ്ങൾ ശനിയാഴ്ച നടക്കും