മറയൂര്‍: ഇടുക്കിയില്‍ ആദിവാസി യുവാവിനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മറയൂര്‍ ഇന്ദിരാനഗര്‍ സ്വദേശി സതീഷിനെ (35) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റ നിലയില്‍ രക്തംവാര്‍ന്ന അവസ്ഥയിൽ ആണ്...
നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് തുഴയുന്ന നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു...
പാലാ: വലവൂർ: ജോസ് കുഴി കുളത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മൃതദേഹം ഇപ്പോൾ പാലാ ജനറൽ ആശുപത്രിയിൽ .പാലായിലെ പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു ക്യാപ്ടൻ ജോസ്. ജോസഫ്...
പാലാ നഗരസഭയിൽ ഇന്നലെ നടന്ന യോഗത്തിൽ സിജി ടോണി ഒറ്റയ്ക്കും ഭരണ പക്ഷം കൂട്ടായുമായാണ് എതിരിട്ടത്.നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളെ കൊണ്ട് സ്പോൺസർ ചെയ്യിപ്പിച്ച് നഗരം മനോഹരമാക്കുന്ന...
തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ മൂന്നാം ഭരണത്തിന് അയ്യപ്പന്റെ മാത്രമല്ല എല്ലാവരുടേയും കടാക്ഷം ലഭിക്കുന്നുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ നൽകിയതിന്...
ചെന്നൈ: ചെന്നൈയിൽ റൗണ്ട്സിനിടെ കാര്‍ഡിയാക് സര്ജൻ കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. സവീത മെഡിക്കൽ കോളജിലെ ഡോക്ടറായ ഗ്രാഡ്ലിൻ റോയ് (39) ആണ് മരിച്ചത്. റോയിയെ രക്ഷിക്കാൻ സഹപ്രവര്‍ത്തകര്‍...
ഇടുക്കി: മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന സിപിഎം നേതാവായ ആണ്ടവർ മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും ആയിരുന്ന ആണ്ടവർ (84) ആണ്...
ഒറ്റയടിക്ക് കുത്തനെ കൂടി സ്വര്‍ണ വില. ഇത് ചരിത്രത്തിലെ റെക്കോര്‍ഡ് നിരക്ക്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സംസ്ഥാനത്തെ സ്വര്‍ണവ്യാപാരം. ഗ്രാമിന് 150 രൂപ കൂടി 9,620 രൂപയിലെത്തി. ഒരുപവന്...
കണ്ണൂര്‍: ആറളം ഫാം പ്രദേശത്ത് ആനയുടെ അസ്ഥികൂടവും അവശനിലയിലായ കുട്ടിയാനയെയും കണ്ടെത്തി. വേര്‍പെട്ട നിലയിലുള്ള ആനയുടെ അസ്ഥികൂടമാണ് ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് 10ലെ കോട്ടപ്പാറയ്ക്ക് സമീപം കണ്ടെത്തിയത്....
ഓണക്കാല ചെലവ് കണക്കിലെടുത്ത് സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 4,000 കോടി രൂപയാണ് വായ്പയെടുക്കുന്നത്. പൊതുവിപണിയിൽ നിന്ന് കടപത്രം വഴിയാണ് വാവായ്പയെടുക്കുന്നത്. കഴിഞ്ഞയാഴ്ചയും 3000 കോടി രൂപ വായ്പ എടുത്തിരുന്നു. ഇതിന്...
പാലായിൽ ഒരു സംരംഭകന് ഏതൊരു സംരംഭവും തുടങ്ങുവാനുള്ള സുഹൃദ പട്ടണമായി മാറണം :പഴയിടം രുചിയെ കുറിച്ച് തന്നെ
മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 1 കോടി 5 ലക്ഷം രൂപ ലാഭം നേടി
വ്യാപാരി വ്യവസായി സമിതിയുടെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മേളനം സെപ്റ്റംബർ മാസം മുപ്പതാം തീയതി ബുധനാഴ്ച പാലാ കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു
പൊൻകുന്നം റൂട്ടിൽ ഇന്നലെ അപകടം നടന്ന അതെ സ്ഥലത്ത് ഇന്നും വാഹന അപകടം .കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു
പെരുമ്പാവൂരിൽ നിന്നും ഓടിച്ചപ്പോൾ മേലുകാവിൽ പൊങ്ങുന്നു :ജനജീവിതം സ്തംഭിപ്പിക്കുന്ന പ്ലൈവുഡ്ഡ് ഫാക്ടറിക്കെതിരെ മേലുകാവ് ജനത ഒറ്റക്കെട്ട്;
തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന ഓരോ കുഞ്ഞിനും സൗജന്യമായി സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്ക മോതിരം തിട്ട’ത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന്
പൊതുപരിപാടികളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ചുറ്റുമുള്ള തിരക്ക് നിയന്ത്രിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കുന്നു
ദുർമന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമത്തിന്റെ കരട് വിദഗ്ധസമിതി സർക്കാരിന് കൈമാറി. ജീവപര്യന്തംവരെ ശിക്ഷ നൽകാവുന്ന 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
മൂന്നാർ പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ
അമ്മയുടെ മരണവിവരമറിഞ്ഞ് ദുബായിൽ നിന്നും നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു
കുമരകത്തെ ആദ്യ വനിതാ പഞ്ചായത്ത് എ ജി ഉഷാകുമാരി പ്രസിഡണ്ട് അന്തരിച്ചു
പാലാ നഗരത്തിൽ ഇനി ഓട്ടോ-ടാക്സി തൊഴിലാളികളും ജീവൻ രക്ഷകരാവും ; Basic Life Support പരിശീലനം വിജയകരം
കുൽദീപം തെളിഞ്ഞു :എറിഞ്ഞു വീഴ്ത്തി കുൽദീപ് യാദവ് :വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ തകർപ്പൻ വിജയം
ഇന്ന് മുതൽ മൂന്ന് ദിവസം നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു. സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ അറിയിച്ചു
ഇ.എസ്.എ. വില്ലേജുകളിലെ വനവിസ്തൃതി സംബന്ധിച്ച വിവരങ്ങൾ സർക്കാർ അടിയന്തരമായി പരസ്യപ്പെടുത്തണം: ജോസ് കെ. മാണി
രാവിലെ പഠിക്കുവാൻ നിർബന്ധം :ആറാം ക്ളാസുകാരി ട്രെയിനിൽ കയറി പോയത് മംഗലാപുരത്തിന്;പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു
ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. വെറും രണ്ട് സെന്റി മീറ്റർ വ്യത്യാസത്തിൽ സ്വർണ്ണം നഷ്ടമായി
പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഞായറാഴ്ചയുണ്ടായ ഹിമപാതത്തിൽ 10 പേരെ കാണാതായി
പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാൾ അറസ്റ്റിൽ
അമ്പല ;പള്ളി കമ്മിറ്റികളിൽ ഇനി മുതൽ സിപിഐഎം പ്രവർത്തകർക്ക് ഭാരവാഹിയാകാം