Kerala

ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; സ്ഥിരം മദ്യപാനി കൊണ്ടുവച്ചതെന്ന് കണ്ടെത്തി

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ കണ്ട എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍ സ്ഥിരം മദ്യപാനിയായ ആള്‍ കൊണ്ടുവച്ചതാണെന്ന് കണ്ടെത്തി.

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവികള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്.

സംഭവത്തില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി പരാതി നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും പ്രേരണയാലാണോ പോസ്റ്റര്‍ എന്ന് അന്വേഷിക്കണമെന്നാണ് ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top