ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍. കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപമാണ് വിള്ളല്‍ ഉണ്ടായത്.

പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയാണ് വിള്ളൽ വാഹന യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.