Kerala

വയനാട്ടിൽ തേയില തോട്ടത്തിൽ പുള്ളിപ്പുലി കുടുങ്ങിയ നിലയിൽ

 

വയനാട്: വയനാട്ടിൽ തേയില തോട്ടത്തിലെ കമ്പിയിൽ പുലിയുടെ കാൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. മൂപ്പെനാട് നെടുമ്പാലയിലാണ് പുള്ളിപ്പുലി കുടുങ്ങിയത്.

മേപ്പാടി ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ സംഭവ സ്ഥലത്തെത്തി. പുലിയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top