കോട്ടയം: കാർ കനാലിലേക്ക് മറിഞ്ഞ് ഡോക്ടർക്ക് ദാരുണാന്ത്യം. വൈക്കം തോട്ടുവക്കത്ത് കെവി കനാലിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒറ്റപ്പാലം സ്വദേശി ഡോ.അമൽ സൂരജ് (33) ആണ് മരിച്ചത് കൊട്ടാരക്കരയിലെ സ്വകാര്യആശുപത്രിയിലെ...
ഡല്‍ഹി: ഡൽഹിയിൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശി മരിച്ചു. പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് സോമശേഖരന്‍ നായരാണ് ചികിത്സയിലിരിക്കെ മരിച്ചത്. ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു...
കണ്ണൂര്‍: പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിര്‍മാണത്തിനിടെ ഷോക്കേറ്റു താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയാണ് അപകടം. നിര്‍മാണം...
തൃശൂര്‍:ഗര്‍ഭച്ഛിദ്ര ഗുളിക കഴിച്ചതിനു പിന്നാലെ എട്ടാംമാസത്തില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മൃതദേഹം ക്വാറിയില്‍ തള്ളി. സംഭവത്തില്‍ ആറ്റൂര്‍ സ്വദേശി സ്വപ്നയ്ക്കെതിരേ ചെറുതുരുത്തി പൊലീസ് കേസെടുത്തു. ഒക്ടോബര്‍ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ...
കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ്. എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ്...
വെളിയന്നൂർ ‘, നവംബർ 12, 13, 14, തീയതികളിൽ വന്ദേമാതരം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന രാമപുരം ഉപജില്ല കലോത്സവം *കലാരവം – 2025-ൻ്റെ മുന്നോടിയായി ലോഗോ പ്രകാശനം...
തിരുവനന്തപുരം: പി എം ശ്രീയിൽ ഒപ്പുവെച്ചതിൽ വിമർശനവുമായി സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി. മുന്നണിയിൽ ചർച്ച ചെയ്യാതെ പദ്ധതിയിൽ ഒപ്പുവെച്ചത് ശരിയായില്ല. മുന്നണിയിൽ ചർച്ച ചെയ്യും...
മലപ്പുറം: വളവന്നൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദനം. വളവന്നൂര്‍ യത്തീംഖാന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഹര്‍ഷിദിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥി...
ബിഗ് ബോസ് മലയാളം സീസൺ 7 അന്തിമഘട്ടത്തിൽ എത്തിയിരിക്കെ ഷോയിൽ അപ്രതീക്ഷിത നിമിഷങ്ങൾ. അനുമോളോട് അനീഷ് വിവാഹ അഭ്യർത്ഥന നടത്തി. ഷോയുടെ പുതിയ പ്രൊമോയിൽ ആണ് അനീഷിന്റെ പ്രൊപ്പോസൽ. ഷോ...
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന രാപ്പകൽ സമരം ആശ പ്രവർത്തകർ അവസാനിപ്പിക്കുന്നു. ഇനി ജില്ലകളിലേയ്ക്ക് സമരം വ്യാപിപ്പിക്കാൻ ആണ് ആശ പ്രവർത്തകരുടെ തീരുമാനം. കേരളപ്പിറവി ദിനമായ നാളെ പ്രഖ്യാപനം നടത്തും....