പാലക്കാട്: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടന്‍ മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാലക്കാട് സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍. പാലക്കാട് ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ...
കോട്ടയം: ശബരിമല ദർശനത്തിന് തയ്യാറെടുത്ത് രാഷ്ട്രപതി ദ്രൗപതി മുർമു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഈ മാസം 19-നാണ് രാഷ്ട്രപതി ശബരിമലയിൽ എത്തുന്നത്. രാഷ്ട്രപതി ഭവനിൽ നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് തിരുവിതാംകൂർ...
പാലാ:കഴിഞ്ഞ ദിവസം ഭര ണങ്ങാനത്ത് കുളി ക്കുന്നതിനിടയിൽ കാണാതായ രണ്ട് വിദ്യാർത്ഥികളിൽ അമലിൻ്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ആൽവിൻ്റെ മൃതദേഹം കണ്ടെടുത്ത ഭാഗത്ത് നിന്നാണ് അമലിൻ്റെ മൃതദേഹം ലഭിച്ചത്. പാലാ...
പാലാ: ശനിയാഴ്ച കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെട്ട വിദ്യാർത്ഥികൾക്കായി തെരെച്ചിൽ നടത്തവെ കോട്ടയം എം.പി ഫ്രാൻസിസ് ജോർജ് പാലാ കളരിയമ്മാക്കൽ കടവ് സന്ദർശിച്ചു. ഉദ്യോഗസ്ഥരുമായി രക്ഷാപ്രവർത്തന ചർച്ചകൾ നടത്തി.ഇടുക്കി എം പി...
ഓട്ടോയിൽ ഉറങ്ങിപ്പോയ യാത്രക്കാരൻ്റെ സ്വർണ്ണമാല കവർന്ന ഓട്ടോ ഡ്രൈവറെ മാഹി എസ്.ഐ. കെ.സി. അജയകുമാർ അറസ്റ്റ് ചെയ്തു. ഈ ഓട്ടോയിൽ യാത്ര ചെയ്ത തലശ്ശേരി നെട്ടൂർ സ്വദേശി ചാലിൽ ഹൗസിൽ...
പത്തനംതിട്ട: നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥി വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. തനിക്ക് ഹാള്‍ ടിക്കറ്റ് എടുത്ത് നല്‍കിയത് അക്ഷയ സെന്റര്‍...
കൊച്ചി: കെപിസിസി നേതൃമാറ്റത്തിൽ ഉറച്ച് ഹൈക്കമാൻഡ്. അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേക്കും. പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷനായി ആന്റോ ആന്റണിയെ നിയമിക്കുമെന്നാണ് വിവരം....
കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിഅഞ്ജനയാണ് ആത്മഹത്യ ചെയ്തത്. കരുകോൺ പുല്ലാഞ്ഞിയോട്, അരുണോദയത്തിൽ ബിജു -രജിത ദമ്പതികളുടെ മകളാണ് അഞ്ജന. പരീക്ഷയ്ക്ക്...
ചെന്നൈ: തമിഴ്നാട്ടിൽ ട്രക്കിംഗ് നടത്തുന്നതിനിടെ മലയാളി ഡോക്ടറിന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ ( 26 ) ആണ് മരിച്ചത്. ആനമലൈ കടുവ സങ്കേതത്തിൽ ട്രക്കിംഗ് നടത്തുന്നതിനിടെ ടോപ്...