പാലാ: ഇടപ്പാടി പുത്തൂർ റോബർട്ടിന്റെ ഭാര്യ മോളി (64) നിര്യാതയായി. ഭൗതിക ശരീരം ഇന്ന് ( ബുധൻ ) വൈകുന്നേരം 4 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതും, സംസ്കാരം വ്യാഴാഴ്ച 11 മണിക്ക് രാവിലെ ഭരണങ്ങാനം പള്ളിയിൽ.

പരേത ചക്കാമ്പുഴ കൊച്ചുപറമ്പിൽ കുടുബംഗംമാണ്.മകൻ റോബിൻ റോബർട്ട് മരുമകൾ ദീപ. പി. ജോൺ തട്ടാംപറമ്പിൽ കളത്തുകടവ് കുടുംബാംഗം. കൊച്ചുമക്കൾ : ഇവാനിയ റോബിൻ എലയിൻ റോബിൻ


