വലവൂർ :വേരനാൽ പാടത്തിലെ ഞാറുനടീലിന്റെ അനുഭവം ഉൾക്കൊള്ളുവാനായി പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥികളും ;ഇടനാട് ലോവർ പ്രൈമറി സ്കൂളിലെ അദ്ധ്യാപിക ബീനാ ജോസഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും എത്തിയപ്പോൾ എത്തിയപ്പോൾ...
പന്തളം മുനിസിപ്പാലിറ്റി വാര്‍ഡ് 32 ഇല് മുടിയൂര്‍ കോണത്ത് മൂന്നു വയസ്് പ്രായമുള്ള ഗര്‍ഭിണി പശു സെപ്റ്റിക്ക് ടാങ്കില്‍ വീണു. ചുടലയില്‍ പുത്തന്‍വീട്ടില്‍ ലേഖ അജികുമാറിന്റെ പശുവാണ് അപകടത്തില്‍പ്പെട്ടത്. 10...
കൊച്ചി: കിറ്റെക്സ് എംഡിയും ട്വന്റി 20 ചെയര്‍മാനുമായ സാബു എം ജേക്കബിനെതിരെ പരോക്ഷ വിമര്‍ശനവുമായി പി വി ശ്രീനിജന് എംഎല്‍എ. കിഴക്കമ്പലം ആരുടെയും പിതൃസ്വത്ത് അല്ലെന്നും അത് മനസ്സിലാക്കിയാല്‍ തന്നെന്നും...
വയനാട്: ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ. കരിമറ്റം വനത്തിനുള്ളിൽ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28-നാണ് മണ്ണിടിഞ്ഞത്. എന്നാൽ അധികൃതർ വിവരമറിഞ്ഞത് മെയ് 30-ന് മാത്രം...
നീലഗിരി ജില്ലയില്‍ ആനയുടെ ആക്രമണത്തില്‍ മലയാളി മരിച്ചു. 60കാരനായ ജോയിയാണ് മരിച്ചത്. പന്തലൂരിനടുത്തുള്ള പിദര്‍കാട് വനംവകുപ്പ് ഓഫീസിന് എതിര്‍വശത്തുള്ള ചന്തക്കുന്ന് ഗ്രാമത്തിലാണ് സംഭവം. ഇന്ന് രാത്രി 8 മണിയോടെ തന്റെ...
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. പവന് 200 രൂപയുടെ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ കേരളത്തിൽ ഒരു പവന് സ്വർണത്തിന്റെ വില 71,640 രൂപയായി കുറഞ്ഞു. ഒരു ഗ്രാമിന് 8,955...
മുംബൈയിൽ മുംബ്ര-ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി) ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ് ആറുപേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപ്പേർ ട്രാക്കിലേക്ക് വീണതായിട്ടാണ് റിപ്പോർട്ട്. പുഷ്പക് എക്സ്പ്രസും കസാര...
കണ്ണൂര്‍ തളിപ്പറമ്പ് കൂവേരിയില്‍ യുവാവ് മുങ്ങി മരിച്ചു. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദാണ് മരിച്ചത്. 19 വയസായിരുന്നു. കൂവേരി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മൂന്ന് മുങ്ങി മരണങ്ങളാണ് കണ്ണൂരിലുണ്ടായത്. കണ്ണൂര്‍...
തൊഴിലിടത്ത് കാട്ടാന ആക്രമണം. കോന്നി കല്ലേലിൽ ആണ് സംഭവം. കല്ലേലിൽ എസ്റ്റേറ്റ് ജീവനക്കാരന് നേരയാണ് കാട്ടാന അക്രമണം ഉണ്ടായത്. കലഞ്ഞൂർ സ്വദേശിയായ വിദ്യാധരൻ പിള്ളയ്ക്ക് നേരെയാണ് ആക്രമണം. പരിക്കേറ്റ വിദ്യാധരൻപിള്ളയെ...
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ട്രോളിംഗ്...