പാലാ :കരൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകൾക്ക് ലഹരിക്കെതിരെ പോരാടാൻ ലഹരി വിരുദ്ധ നാരായം നൽകി ഇടനാട് സർവീസ് സഹകരണ ബാങ്ക്.വിദ്യാർത്ഥി സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ആസക്തിക്കെതിരെ ബോധവാന്മാരാക്കുന്നതിനാണ് ഇടനാട്...
പിതാവിൻ്റെ മരണത്തിൽ മകന് നല്കിയ പരാതിയിൽ കോഴിക്കോട് പയ്യോളിയിൽ ഖബര്‍ തുറന്ന് പോസ്റ്റ്മോര്‍ട്ടം. പയ്യോളി സ്വദേശി മുഹമ്മദിന്റെ (58) മൃതദേഹമാണ് പോലീസ് സാന്നിധ്യത്തിൽ പുറത്തെടുത്തത്. സ്വത്തുമായി ബന്ധപ്പെട്ട കുടുംബ തർക്കമാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിശക്തമഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നതുള്‍പ്പെടെ കേരളം മുന്നോട്ടുവച്ച രണ്ട് ആവശ്യങ്ങള്‍ തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര...
എറണാകുളം: കൊച്ചിയില്‍ മാമോദീസ ചടങ്ങിനിടെ ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി. തൈക്കുടം സെന്റ് റാഫേല്‍ ചർച്ച് ഹാളില്‍ വച്ചായിരുന്നു സംഭവം. ഗുണ്ടാത്തലവൻ തമ്മനം ഫൈസല്‍ ഉള്‍പ്പെടെ 10 പേർക്കെതിരെ മരട് പൊലീസ്...
പി വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് സംസ്ഥാന ഘടകമാണ് പരാതി നൽകിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി പതാകയും പാർട്ടി ചിഹ്നവും ദുരുപയോഗം ചെയ്യുന്നു...
തിരുവനന്തപുരം: വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ പ്രചാരണത്തിനെത്തും. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിന് പകരം ആശ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല...
ഗാന്ധിനഗർ: 23 കാരിയായ മോഡലിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം ഗുജറാത്തിലെ അത്വ സ്വദേശിയായ അഞ്ജലി വർമോറയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ തൂങ്ങി...
തൃശ്ശൂർ: പട്ടിക്കാട് ചെമ്പൂത്ര പട്ടത്തിപ്പാറ വെള്ളച്ചാട്ടത്തിനു മുകളിൽനിന്നും കാൽ വഴുതിവീണ് പരിക്കേറ്റ യുവാവ് മരിച്ചു. വടൂക്കര സ്വദേശി ഷമീറിന്റെ മകൻ ഷഹബിൻ (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ...
ബേപ്പൂർ: കേരള സമുദ്രാതിര്‍ത്തിയില്‍ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 85 കിലോമീറ്ററോളം ഉള്‍ക്കടലിലാണ് സംഭവം. 40 ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് വിവരം....