ഈരാറ്റുപേട്ട : മലയോര മേഖലയുടെ ടൂറിസം സാധ്യതകൾ അടിസ്ഥാനപ്പെടുത്തിയുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് വെള്ളികുളം ഡവലപ്മെൻ്റ് സൊസൈറ്റി രക്ഷാധികാരി ഫാ. സ്കറിയാ വേകത്താനം അഭിപ്രായപ്പെട്ടു. വർദ്ധിച്ചുവരുന്ന തീർത്ഥാടകർക്കും വിനോദ സഞ്ചാരികൾക്കും...
കെഎസ്ആര്‍ടിസി കണ്ട്രോള് റൂമില്‍ യാത്രക്കാരനെന്ന പേരില്‍ അധികൃതരെ ഫോണ്‍ വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. കണ്ട്രോള് റൂമില്‍ വിളിച്ചാല്‍ അധികൃതര്‍ പ്രതികരിക്കുന്നില്ലെന്നും, കൃത്യമായ മറുപടി യാത്രക്കാര്‍ക്ക് നല്‍കുന്നില്ല...
പാലാ :രാമപുരത്ത് ബസിൽ വച്ച് സ്ത്രീയുടെ രണ്ടര പവന്റെ മാല മോഷ്ടിച്ച കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേരെ രാമപുരം പോലീസ് അറസ്റ്റ് ചെയ്തു. നാഗവല്ലി 30 തിരുനെൽവേലി;വള്ളി...
എം സ്വരാജിനു വേണ്ടി വോട്ട് ചോദിച്ച സാഹിത്യ, കലാരംഗത്തുള്ളവരെ അധിക്ഷേപിക്കുന്നവർക്ക് മറുപടിയുമായി എഴുത്തുകാരൻ ബെന്യാമിൻ. എഴുത്തുകാർ ദന്തഗോപുരവാസികൾ അല്ല, അവർ സാധാരണ മനുഷ്യരാണ്. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന എല്ലാ സ്വാതന്ത്ര്യവും...
തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെയാണ് തമിഴ്നാട്ടിലെ രാമേശ്വരത്തു നിന്ന് മൃതദേഹം കണ്ടെത്തിയത്. സ്റ്റെല്ലസ് ഇരയമ്മൻ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം...
കൊച്ചി: മൾട്ടി പ്ലക്സുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്കിയ പൊതുതാല്പര്യ ഹര്‍ജിക്ക് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. ടിക്കറ്റ് നിരക്ക് ഏകീകരിക്കണമെന്നും അധിക നിരക്ക് തടയണമെന്നും ആവശ്യപ്പെട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കുന്നു. കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി. ജൂണ്‍ 14...
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജിന് വിജയ സാധ്യതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൻ്റെ വിലയിരുത്തൽ. വലിയ ഭൂരിപക്ഷത്തിലല്ലെങ്കിലും നിലമ്പൂരിൽ എൽഡിഎഫ് വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. പ്രചാരണ രംഗത്തും...
കൽപ്പറ്റ: കാറിനു സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനം. വയനാട് സുൽത്താൻബത്തേരി ബീനാച്ചിയിൽ ഇന്നലെ രാത്രിയാണ് സംഭവം.മർദനത്തിൽ ബസ് ഡ്രൈവർ മത്തായിക്കും, കണ്ടക്ടർ റിയാസിനും കുത്തേറ്റു. KL 65...
നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി എല്‍ഡിഎഫിന് പൂര്‍വ കാലബന്ധമുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഐഎമ്മിന് പിന്തുണ നല്കിയപ്പോള് ജമാഅത്തെ ഇസ്ലാമി മതേതര വാദികളും കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോൾ...