കൊല്ലം: കൊല്ലത്ത് ബൈക്കിന് കുറുകെ നായ ചാടി വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ചാലുംമൂട് കടവൂർ മണ്ണാശേരിൽ വീട്ടിൽ അനൂപ് വരദരാജനാണ് മരിച്ചത്. തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ...
റാപ്പർ വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കാലിക്കറ്റ് സർവകലാശാല. കാലിക്കറ്റ് സർവകലാശാലയിൽ നാല് വർഷ ബിരുദ പ്രോഗ്രാമിൽ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. കലാപഠനം, സംസ്കാര പഠനം...
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ളയുടെ യാത്ര വൈകും. റോക്കറ്റിന് സാങ്കേതിക പ്രശ്നങ്ങൾ ഉള്ളതിനാലാണ് ദൗത്യം മാറ്റിവെച്ചത്. ഇന്ന് വൈകിട്ട് 5.30ന് ആയിരുന്നു ഫ്ളോറിഡയിലെ കെന്നഡി...
ഓട്ടോറിക്ഷ മറിഞ്ഞ് അപകടത്തിൽ ചികിത്സയിലായിരുന്ന ആൾ മരിച്ചു. മലപ്പുറം കരിങ്കല്ലത്താണി മരുതലയിലെ കിളിയച്ചൻ ഹംസ (63 ) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ കരിങ്കല്ലത്താണി...
പാല മുണ്ടുപാലം വള്ളിക്കാട്ടിൽ വീട്ടിൽ വി.ജി ദാസപ്പൻ (60) നിര്യാതനായി.പാലായിലെ ആദ്യകാല തടി വ്യാപാരിയായിരുന്നു. കരൂർ പഞ്ചായത്തിൽ എ ഐ .ടി.യു.സി കെട്ടിപടുക്കാൻ അക്ഷീണം പ്രയത്നിച്ച പ്രവർത്തകനായിരുന്നു. സംസ്കാരം പാല...
പുറം കടലിൽ തീപിടിച്ച ചരക്ക് കപ്പലിലെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നു. തീ അണയ്ക്കാനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാത്രി മുഴുവൻ ദൗത്യം തുടർന്നെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല....
പിഡിപിക്ക് വർഗീയതയില്ലെന്ന് നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ്. ആരുടെ വോട്ട് വേണം കാര്യത്തിൽ വ്യക്തമായി മറുപടി പറഞ്ഞ ആളാണ് താൻ. പിഡിപിക്ക് മതരാഷ്ട്രവാദമില്ലെന്നും വിമർശനമുന്നയിക്കുന്നവർ തന്നെ അതിന് മറുപടി പറയട്ടേയെന്നും...
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കടല്‍ ഭിത്തി നിര്‍മ്മാണം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി. കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി...
ഗുരുവായൂർ : കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ്സമിതി സംഘടിപ്പിച്ച മാടമ്പ് സ്മൃതിപർവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതയും...
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി ദയാല്‍പുരില്‍ ഒന്‍പതുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍. പ്രതി നൗഷാദാണ് അറസ്റ്റിലായത്. ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പൊലീസിനെ കണ്ടതോടെ...