നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അനുകൂല ഫലം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ. നിലമ്പൂരിൽ മുൻ വർഷങ്ങളേക്കാൾ അധികം പോളിംഗ് നടന്നെന്നും ‘അൻവർ ഇഫക്റ്റ്’...
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. കാവിയോട് ഇത്ര വിരോധം പച്ചയെ കൂടുതൽ പുണരാനാണെന്നായിരുന്നു കെ സുരേന്ദ്രൻ്റെ പ്രതികരണം. വിവാദമുണ്ടാക്കുന്നത് വോട്ട്...
ഇടുക്കി: ഭാരതാംബ വിവാദം സിപിഐഎമ്മിന്റെ തട്ടിപ്പെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആർഎസ്എസ് ഗവർണർക്ക് ചായ സൽക്കാരം നടത്തിയത് മുഖ്യമന്ത്രിയാണെന്നും എന്തിനാണ് സിപിഐഎം ഇവർക്ക് ഇത്ര പ്രാധാന്യം നൽകുന്നത് എന്നും രാഹുൽ...
പാലാ: കിഴപറയാർ: എം.എൽ.എ മാണി സി കാപ്പൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച കിഴപറയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടന കർമ്മത്തിന് കനത്ത മഴയേയും തൃണവൽഗണിച്ച് നൂറ് കണക്കിന് ജനങ്ങൾ...
ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്. ഹൈഫയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. ഇസ്രായേലിന് നേരെ അടുത്ത ഘട്ട മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇറാന് റവല്യൂഷണറി...
ആലപ്പുഴ: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെയാണ് തെരുവ് നായ ആക്രമിച്ചത്. ചമ്പകുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. കടിച്ച നായയ്ക്ക് പേവിഷബാധ...
എയർ ഇന്ത്യ വിമാനം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഡോക്ടറെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. യെലഹങ്ക സ്വദേശിയായ ഡോ.വ്യാസ് ഹീരൽ മോഹൻ ഭായിയെ (36) ആണ് വിമാനത്തിനുള്ളിൽ പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് തിരിച്ചിറക്കിയത്. ഇയാൾക്കെതിരെ...
ഡൽഹി: വിവാദങ്ങൾക്കിടെ ശശി തരൂർ ഹൈക്കമാൻഡ് കൂടിക്കാഴ്ച അടുത്ത ആഴ്ച നടന്നേക്കും. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനായിരുന്നു തരൂരിന്റെ ശ്രമം. ഇന്നലെ അദ്ദേഹം കൂടിക്കാഴ്ചയ്ക്ക്...
കൊച്ചി: ആര്‍എസ്എസ് കൊടിയേന്തിയ ഭാരതാംബയെ ‘ഉപേക്ഷിച്ച്’ ബിജെപി.കൈയിൽ ദേശീയ പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ബിജെപി കേരളത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചു. ‘ഭാരതമാതാവിന് പുഷ്പാര്‍ച്ചന’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ...
പാലക്കാട്: മണ്ണാര്‍ക്കാട് ഭര്‍തൃപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. അമ്പലപ്പാറ കാപ്പുപറമ്പ് സ്വദേശിനി ഷബ്നയാണ്(32) മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 18 നാണ് ഷബ്ന ഭര്‍തൃപിതാവ് മുഹമ്മദാലിയെ വെട്ടിപരിക്കേല്‍പ്പിച്ചത്. സ്വത്ത്...