ഡൽഹി സ്ഫോടനക്കേസിൽ ഗൂഢാലോചന നടത്തിയവർക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തരവാദികളെ വെറുതെ വിടില്ല. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തും. ഡൽഹി സ്ഫോടനത്തിന്റെ ഇരകളായ കുടുംബങ്ങളുടെ വേദന തനിക്ക് മനസിലാകും....
ഡൽഹി സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ വൻസംഘത്തെ നിയോഗിച്ച് ഡൽഹി പോലീസ്.അഞ്ഞൂറംഗ സംഘമാണ് അന്വേഷിക്കുക. അതേസമയം ലക്നൗവിൽ യുപി പൊലീസുമായി ചേർന്ന് ജമ്മു കശ്മീർ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. ഡൽഹി സ്ഫോടനത്തിന്...
തിരുവനന്തപുരം: കേരളത്തിൽ അടുത്ത മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റർ...
പാലാ: അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വച്ച് നടന്ന നാല്പത്തി മൂന്നാമത് മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ കോളേജിയേറ്റ് വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസാ കോളേജ് ജേതാക്കളായി. ലീഗ് അടിസ്ഥാനത്തിൽ...
ചേർപ്പുങ്കൽ: ഹോളിക്രോസ് ഹയർ സെക്കൻ്ററി സ്കൂളിൽ കലയോളം 2025 ഉദ്ഘാടനം ചെയ്തു 58 വിദ്യാലയങ്ങളിൽ നിന്ന് 2000 കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുക്കും ഇനിയുള്ള 4 ദിവസങ്ങൾ ഉത്സവദിന ങ്ങളാണെന്നും...
പാലാ – കിഴപറയാർ362 -ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തിൽ ആരംഭിക്കുന്ന സംസ്കൃതം, ഭഗവത്ഗീത, വിഷ്ണു സഹസ്രനാമം,തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്ന ക്ലാസിന്റെ ഉദ്ഘാടനം നടന്നു.ജേഷ് സ്വാഗ തം പറഞ്ഞു.കരയോഗം പ്രസിഡന്റ് പ്രസാദ്...
പാലാ:ജീവിതസായാഹ്നത്തിൽ തനിച്ചായ /വൃദ്ധ വയോജനങ്ങളെ സംരക്ഷിക്കുന്ന /പാലായിലെ ആദ്യത്തെ അഗതിവൃദ്ധമന്ദിരം/ സെയിന്റ് വിൻസൻറ് പ്രൊവിഡൻസ് ഹൗസ് പാലാ.വാർദ്ധക്യത്തിൽ തനിച്ചായ സഹോദരി സഹോദരന്മാർക്ക് കാരുണ്യ തണലേകുന്ന ഈ അഗതി മന്ദിരം /...
ദില്ലി സ്ഫോടനത്തിൽ തെളിവുകൾ സമാഹരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി നോർത്ത് ഡി സി പി അറിയിച്ചു. തിടുക്കപ്പെട്ട് ഒരു നിഗമനവും ഇല്ല. എല്ലാ സാധ്യതകളും പരിശോധിച്ച് വരുന്നതായും അദ്ദേഹം അറിയിച്ചു. വാഹനം...
ആലപ്പുഴ: ആലപ്പുഴയിൽ ഹോട്ടലുടമയേയും ജീവനക്കാരിയെയും ക്രൂരമായി മർദിച്ച കേസിൽ രണ്ട്പേർ അറസ്റ്റിൽ. ഭക്ഷണം കഴിക്കുന്നതിനിടെ മുട്ടക്കറിയുടെ പേരിൽ തർക്കമുണ്ടായതാണ് ആക്രണമനത്തിന് കാരണം. ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി മരുത്തോർവട്ടം കൊച്ചുവെളി വീട്ടിൽ...
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഹിസാന് ഹുസൈന് രാജിവച്ചു. വിഴിഞ്ഞം, ഹാര്‍ബര്‍, പോര്‍ട്ട് വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങളെ തുടര്‍ന്നാണ് രാജി....