തിരുവനന്തപുരം: കേരളത്തില്‍ 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ ഒഡിഷ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. 24...
തൊടുപുഴ: മുസ്ലിം സമുദായത്തിനെതിരെ പച്ച വര്‍ഗീയതയും വിദ്വേഷവും പ്രസംഗിച്ച പി.സി.ജോര്‍ജിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നല്കിയ പരാതികളിലെ കേസുകളില്‍ ഗൗരവതരമായ നിയമനടപടികള്‍ ഉണ്ടാകാത്തതാണ് വീണ്ടും വീണ്ടും വര്‍ഗീയതയും...
പെരിഞ്ഞനം ആറാട്ടുകടവിൽ രാസവസ്തു അടങ്ങിയ വലിയ ടിൻ കരയ്ക്കടിഞ്ഞു.രണ്ടാഴ്ച മുമ്പ് കോഴിക്കോട് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിൽ നിന്നുള്ളതാകാം ഇതെന്നാണ് സംശയിക്കുന്നത്. ഇന്ന് രാത്രി ഏഴരയോടെയാണ് 20 ലിറ്റർ സംഭരണ ശേഷിയുള്ള...
ഇന്ത്യൻ വ്യോമസേനാ പൈലറ്റ് അഭിനന്ദന് വർദ്ധമാനെ പിടികൂടിയതെന്ന് അവകാശപ്പെടുന്ന പാക് സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ തെക്കൻ വസീരിസ്ഥാന് സമീപത്തെ സരാരോഗയിൽ വച്ച് പാക് താലിബാൻ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിലാണ്...
തിരുവനന്തപുരം: അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (26/06/2025) അവധി പ്രഖ്യാപിച്ചു. വയനാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ നാളെ...
ക്രിപ്റ്റോ കറൻസി ബിസിനസിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ വരുമാനം ഉണ്ടാക്കി തരാമെന്ന് പറഞ്ഞു പാത്താമുട്ടം സ്വദേശിയായ മോനി പൗലോസ് വയസ്സ് 62 എന്നയാളിൽ നിന്നും 5 ലക്ഷം രൂപ തട്ടിയെടുത്ത...
കോട്ടയം കുടമാളൂർ അമ്പാടി ഭാഗം കൊപ്രയിൽ വീട്ടിൽ ജോൺ മകൻ ജെയിംസ് എന്ന കൊപ്ര ജയിംസ് ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. 19-06-2025 രാത്രി 10 മണിയോടുകൂടി ജനറൽ ഹോസ്പിറ്റലിന്...
രാമപുരം: ദീര്‍ഘകാലം രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹൈസ്കൂള്‍ അദ്ധ്യാപകനും, ഹെഡ്മാസ്റ്ററുമായിരുന്ന പി.എ. ഉലഹന്നാന് പേരൂക്കുന്നേലിന്റെ സ്മരണാര്‍ത്ഥം ആലുംനി അസോസിയേഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡിന് ബിനോയി ജെയിംസ് ഊടുപുഴയില്‍ അര്‍ഹനായി. 10001 രൂപയും...
കോട്ടയം: 1999 മെയ് 30 ന് രാമപുരം ഏഴാചേരി തെക്കെപറമ്പ് വീട്ടിൽ നിന്നും ഹീറോ ഹോണ്ട മോട്ടോർസൈക്കിൾ മോഷണം ചെയ്തു കൊണ്ടു പോയ കേസിലെ മൂന്നു പ്രതികളിൽ രണ്ടാം പ്രതിയായ,...