തിരുവനന്തപുരം: തിരുവനന്തപുരം: താന്‍ പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും പല ഉപതെരഞ്ഞെടുപ്പും വിജയിച്ചിട്ടുണ്ടെങ്കിലും, അന്ന് എന്നെയാരും ക്യാപ്റ്റനാക്കിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്ന് എനിക്ക് ക്യാപ്റ്റനെന്ന പദവി ഒരു മാധ്യമങ്ങളും...
ജാതി വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യം തനിക്കില്ലെന്ന് റാപ്പർ വേടൻ. ജോലിയിലാണ് സന്തോഷം കണ്ടെത്തുന്നത്. ഒരുപാട് പാട്ടുകൾ ചെയ്യാനുണ്ട്. സിനിമകൾ ചെയ്യാനുണ്ട്. ഞാൻ ജാതിക്ക് എതിരെയാണ് പറയുന്നത്. ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ...
തിരുവനന്തപുരം: പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്ന ശശി തരൂര്‍ എംപിയുടെ എക്സ് പോസ്റ്റിന് മറുപടിയുമായി എഴുത്തുകാരി സുധാ മേനോന്. വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും വിവേകമുളള ഒരു പക്ഷിയും...
സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ നേരത്തെയുണ്ടായിരുന്ന മഴ മുന്നറിയിപ്പിൽ മാറ്റം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നേരത്തെ ഇടുക്കി,...
പാലക്കാട്: കനത്ത മഴയെ തുടർന്ന് ഷൊർണൂർ ഭാരതപ്പുഴ കരകവിഞ്ഞു. നമ്പ്രം റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് റോഡ് അടച്ചു. ഭാരതപ്പുഴയോരത്ത് 75 ഓളം കുടുംബങ്ങൾ ആണ് നമ്പ്രം പ്രദേശത്ത് ഉള്ളത്....
അരുവിത്തുറ :ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെയും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു. ഈരാറ്റുപേട്ട എസ് എച്ച് ഓ...
പാലാ :മഴക്കാലമായതോടെ വൈദ്യുതി കമ്പി മൂലമുള്ള അപകടങ്ങൾ പെരുകുമ്പോൾ പാലാ വലവൂർ റൂട്ടിൽ ഏലപ്പാറ കൊക്കാപ്പള്ളി റോഡ് തുടങ്ങുന്ന ഭാഗത്തെ വൈദ്യുത ലൈൻ അപകടാവസ്ഥയിലായി . ലൈൻ കമ്പി താണ്...
തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി റോഡിൽ ആയിരുന്നു അപകടം നടന്നത്....
മലപ്പുറം: ഇടതുപക്ഷവുമായി ഇടഞ്ഞ് നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി വി അൻവറിനെ അവഗണിച്ചത് തിരിച്ചടിയായെന്ന സിപിഐഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ ചർച്ച ചെയ്ത് സംസ്ഥാന സെക്രട്ടേറിയറ്റ്. അൻവർ...
പാലാ കൊട്ടാരമറ്റം വൈക്കം റൂട്ടിൽ വെള്ളക്കെട്ട് മൂലം ഇരുചക്രവാഹന യാത്ര ദുസ്സഹമായി. ഒഴുകി പോകുവാൻ വഴിയില്ലാതെ മഴവെള്ളം കെട്ടി നിൽക്കുന്നതാണ് ഇരു ചക്ര ,മുചക്ര വാഹന യാത്ര ദുസ്സഹമായിട്ടുള്ളത്. ‘...