കോട്ടയത്ത് പാണംപടിയില്‍ ആറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായയുടെ കടിയേറ്റ് മരിച്ച വീട്ടമ്മയുടെ പോസ്റ്റുമാര്‍ട്ടം ഇന്ന് നടക്കും. നീര്‍നായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പാണംപടി കലയംകേരില്‍ നിസാനി എന്ന വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചത്....
പൂനെ: ഡെലിവറി ബോയ് ബലാത്സംഗം ചെയ്തുവെന്ന പൂനെ സ്വദേശിനിയായ 22 വയസുകാരിയുടെ പരാതിയിൽ വഴിത്തിരിവ്. യുവതി പറഞ്ഞ കാര്യങ്ങൾ കള്ളമാണെന്നും യുവാവിനെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തിൽ പൊലീസ്...
താമസക്കാരിയുടെ കുളിമുറിയിൽ ഒളിക്യാമറ സ്ഥാപിച്ച് കുളിദൃശ്യങ്ങൾ ലൈവ് ആയി കണ്ടുവെന്ന പരാതിയിൽ വീട്ടുടമസ്ഥനെതിരേ കേസ്. ഒളിക്യാമറ കണ്ടെത്തിയതോടെ യുവതിയെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് സംഭവം. സംഭവത്തിൽ...
കോഴിക്കോട്: കോഴിക്കോട് സുന്നത്ത് കര്‍മ്മത്തിനായി സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയാണ് സുന്നത്ത് കര്‍മ്മത്തിനായി കുട്ടിയെ കടുംബം കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചത്....
പാലക്കാട്: ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലെത്തിയ കുടുംബത്തെ മദ്യലഹരിയില്‍ യുവാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി എട്ടരയോടെ പാലക്കാട് ഒറ്റപ്പാലത്തെ ഹോട്ടലിലാണ് സംഭവം. യുവാക്കളെ കസ്റ്റഡിയിലെടുത്ത് ഒറ്റപ്പാലം പൊലീസ് കേസെടുത്തു. മദ്യലഹരിയില്‍...
പാമ്പാടി: മാർത്തോമ്മാ യുവജനസഖ്യം വാഴൂർ സെന്ററിന്റെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം നടത്തി. പാമ്പാടി സെഹിയോൻ മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ട യോഗത്തിൽ സെന്റർ പ്രസിഡന്റ് റവ. അലക്സ് എ. മൈലച്ചൽ അധ്യക്ഷത...
പാലാ :ഒരു കിലോയിൽ താഴെ തൂക്കമുള്ള കഞ്ചാവ് കേസിൽ പ്രതികൾ പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം നൽകുന്ന നിയമം തിരുത്തണമെന്നു കേരളാ യൂത്ത് ഫ്രണ്ട് (ബി)നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു .പാലായിൽ...
ബെംഗളൂരു: ബെംഗളൂരുവില്‍ മദ്യപിച്ചെത്തി വഴക്കിട്ടതിന് പിന്നാലെ ഭര്‍ത്താവിനെ ചപ്പാത്തികോല്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍. ബെംഗളൂരു സുദ്ദഗുണ്ടെ പാളയ സ്വദേശിയും 42-കാരനുമായ ഭാസ്കര്‍ ആണ് കൊല്ലപ്പെട്ടത്. ഭാര്യ(32) ശ്രുതി...
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു ലക്ഷം രൂപ...
കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണം സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗത്തെ എംഡിഎംഎയുമായി പിടികൂടി. ലോക്കല്‍ കമ്മിറ്റിയംഗം വി കെ ഷമീര്‍ ആണ് വാഹനപരിശോധനയ്ക്കിടെ 18ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ഇരിട്ടി കൂട്ടുപുഴയില്‍ നിന്നുമാണ് ഷമീറിനെ...