കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തില്‍ പ്രശ്നപരിഹാരം നീളുന്നു. നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സ്കൂള്‍ മാനേജ്മെന്റ്. കുട്ടി ഇനിയും ഹിജാബ് ധരിക്കാതെ സ്കൂളില്‍ വരുമെന്ന ഉറപ്പ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം,...
തിരുവനന്തപുരം: മാലദ്വീപില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പണമയക്കാനുള്ള പരിധി വെട്ടിക്കുറച്ച എസ്.ബി.ഐ നടപടിയില്‍ വലഞ്ഞ് പ്രവാസികള്‍. പണമയക്കാനുള്ള പരിധി 400 ഡോളറില്‍ നിന്നും 150 ഡോളറായാണ് കുറച്ചത്. അത്യാവശ്യ...
മാനന്തവാടി : ക്രൈസ്തവ സമുദായത്തിന്റെ സാമൂഹ്യ, സാമ്പത്തിക പിന്നോക്ക അവസ്ഥ സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിച്ച ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട്, രണ്ടര വർഷ കഴിഞ്ഞിട്ടും പ്രസിദ്ധീകരിച്ച്...
കാസര്‍കോട്: കാസര്‍കോട് വീട്ടിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി വാഹനാപകടത്തില്‍ മരണം. കുറ്റിക്കോല്‍ ബേത്തൂര്‍പാറയിലാണ് സംഭവം. ബേത്തൂര്‍പാറ തച്ചാര്‍കുണ്ട് വീട്ടില്‍ പരേതനായ ബാബുവിന്റെ മകള്‍ മഹിമ(20)യാണ്...
2047ല്‍ ഇന്ത്യ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേയ്ക്കെത്തുമ്പോള്‍ ആഗോള തലത്തില്‍ മുന്‍പന്തിയിലുള്ള ആദ്യ 20 ബാങ്കുകളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്നാകണമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പ്പാണ് ഇപ്പോള്‍ സജീവമാകുന്നത്. മോദി സര്‍ക്കാര്‍ ആദ്യം...
പാലാ:വിദ്യാഭ്യാസ പ്രശ്നത്തിൽ സർക്കാരിനെതിരെ സമരമില്ല: ബോധവൽക്കരണമാണ് ഉദ്ദേശിക്കുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പ് ഹൗസിൽ കേരളത്തിലെ വിവിധ സഭകളുടെ എക്യുമെനിക്കൽ സമ്മേളനത്തെ...
കോട്ടയം: വിവിധ കേരളാ കോൺഗ്രസ്സുകളിൽ പ്രവർത്തിച്ചിരുന്നവർ രാജി വച്ച് ബിജെപിയിൽ ചേർന്നു. കേരളാ കോൺഗ്രസ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും കർഷകരുടെ ഉന്നമനത്തിനു വേണ്ടിയാണ് 1964 ൽ ജന്മം കൊണ്ടത് എങ്കിൽ ഇപ്പോൾ...
ശബരിമല സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒക്ടോബര്‍ 21ന് കേരളത്തില്‍ എത്തും. നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം മുന്നേയാണ് രാഷ്ട്രപതി തിരുവനന്തപുരത്ത് എത്തുന്നത്. ശബരിമല, ശിവഗിരി സന്ദര്‍ശനവും, മുന്‍ രാഷ്ട്രപതി...
തിരുവനന്തപുരം: സ്കൂളിലെ ഒരു വിദ്യാർഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതിനെത്തുടർന്ന് വിദ്യാർഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം. തിരുവനന്തപുരം പുന്നമൂട് സ്കൂളിലായിരുന്നു സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെയും അധ്യാപികയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കല്ലിയൂർ...