Kerala

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; കോട്ടയം സ്വദേശികൾ പിടിയിൽ

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട.192 ഗ്രാം എംഡി എം എ യുമായി രണ്ടു പേര്‍ പിടിയില്‍ .

ഈരാറ്റുപേട്ട സ്വദേശി അജ്മല്‍ ഷാ കോട്ടയം അതിരമ്പുഴ സ്വദേശി അനിജിത്ത് എന്നിവരാണ് പിടിയിലായത്.

കാറിന്റെ ഡാഷ് ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് രാസ ലഹരി കടത്തിയത്. ബാംഗ്ലൂരില്‍ നിന്നും ആലുവ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഡാന്‍സാഫ് സംഘം പ്രതികളെ പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top