പാലാ:കൊറോണക്കാലത്തു തുടക്കംകുറിച്ച ഇരുപത്തിരണ്ടു പേരടങ്ങുന്ന ഒരു സന്നദ്ധസംഘടനയാണ് കല – ആസ്വാദക സംഘം കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി മേവട (KAS). കലയെ പ്രോത്സാഹിപ്പിക്കുകയം കലാകാരന്മാരെ സഹായിക്കുകയും ചെയ്യുകയെന്ന ഉദ്ദേശമായിരുന്നെങ്കിലും...
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി മിഥുന് ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വിവാദ പരാമര്‍ശത്തിൽ മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെ സിപിഐ നേതൃത്വം. ചിഞ്ചു റാണിയെ സിപിഐ സംസ്ഥാന...
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു പവന് ഇന്ന് 72,880 രൂപയായി. ഇന്നലെ 72,840 രൂപയായിരുന്നു ഒരു പവന്റെ വില. 40 രൂപയാണ് ഇന്ന് വർധിച്ചത്. 9,110 രൂപയാണ് ഇന്ന്...
ഡൽഹി: രാജ്യതലസ്ഥാനത്തെ 20 ഓളം സ്കൂളുകളിൽ വീണ്ടും ബോംബ് ഭീഷണി മുഴക്കി ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചു. സ്കൂളുകളിൽ സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ട് എന്നാണ് സന്ദേശം. ഭീഷണി സ്ഥിരീകരിച്ച ഡൽഹി പൊലീസ്...
കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കെഎസ്ഇബിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. റിപ്പോർട്ടിൽ ജീവനക്കാർക്ക് വീഴ്ചയുണ്ടെങ്കിൽ ശക്തമായ നടപടി ഉണ്ടാകും.പ്രതിപക്ഷം...
യുക്രൈനിൽ പുതിയ പ്രധാനമന്ത്രിയായി മുൻ ധനമന്ത്രി യൂലിയ സ്വെറിഡെങ്കോയെ നിയമിച്ച് പ്രസിഡന്റ് വൊളൊദിമിർ സെലെൻസ്കി. റഷ്യ – യുക്രൈൻ വെടിനിർത്തലിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സെലെൻസ്കി മന്ത്രിസഭയിൽ അഴിച്ചുപണി നടത്തിയത്. നിലവിലെ...
ഉമ്മൻചാണ്ടി എന്നൊരു സംസ്കാരം തന്നെ കോൺഗ്രസ് പാർട്ടിയിൽ വന്നുകൊണ്ടിരിക്കുന്നുവെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ. അതിൻ്റെ തുടക്കം ചാണ്ടിയിൽ നിന്ന് ആണെന്നതിൽ സന്തോഷം. പുതിയ തലമുറയിൽ അങ്ങനെയൊരു സംസ്കാരം ഉണ്ടാകുന്നുണ്ട്. ഉമ്മൻചാണ്ടി...
ഗസ്സയിലെ കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ മൂന്ന് മരണം. 9 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ പള്ളി വികാരിയും. വികാരിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില...
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ...
പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ ദി റെസിസ്റ്റന്റ് ഫ്രണ്ടിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. നിരപരാധികളായ 26 പേരുടെ മരണത്തിന് ഇടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിത്തം ഈ ഭീകര സംഘടനയാണ് ഏറ്റെടുത്തത്....