കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് എറണാകുളം ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 13 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ആകെ 28 സീറ്റുകളില്‍ 22 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും....
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ യുവാവിന് കുത്തേറ്റു. താമരശ്ശേരി കെടവൂര്‍ പൊടിപ്പില്‍ രമേശനാണ് കുത്തേറ്റത്. 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തലയ്ക്കും കൈമുട്ടിനും കുത്തേറ്റ രമേശനെ കോഴിക്കോട് മെഡിക്കല്‍...
കണ്ണൂര്‍: മാതമംഗലം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലം കുഴിയിൽ സിജോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായാട്ടിനിടെയാണ് വെടിയേറ്റതെന്നാണ് സംശയം.
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ബിനു തോമസിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന്...
തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ബിജെപിക്ക് വീണ്ടും തിരിച്ചടി. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിൻ്റെ പേരില്‍ പ്രവര്ത്തകന് ആത്മഹത്യ ചെയ്തത് വലിയ പ്രതിരോധത്തിലേക്ക് ബിജെപിയെ എത്തിച്ചു. തിരുമല...
അശ്വതി : അപ്രതീക്ഷിത ധനനഷ്ടം നേരിടും, ആദ്യ മൂന്ന് ദിവസങ്ങൾ മാനസിക നിരാശ അധികരിക്കും , ബന്ധുജന സഹായം ലഭിക്കും. ആരോഗ്യപരമായി വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ...
കുറവിലങ്ങാട് :പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കും കർഷക ദളങ്ങൾക്കും കാർഷിക രംഗത്ത് ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാമമാത്ര പലിശയോടു കൂടിയ പത്തു...
പാലാ ‘: കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ.എസ് ടി എ യുടെ മുപ്പത്തി അഞ്ചാമത് സബ് ജില്ലാ സമ്മേളനം പാലായിൽ നടന്നു.സബ് ജില്ലാ പ്രസിഡൻ്റ് എ.പി ഇന്ദുലേഖ...
പാലാ: മീനച്ചിൽ റബർ മാർക്കറ്റിംഗ് & പ്രോസസ്സിംഗ് കോ – ഓപ്പറേറ്റീവ് സൊസൈ റ്റിയുടെ (MRM & PCS) ഉടമസ്ഥതയിൽ കരൂരിൽ പ്രവർത്തിക്കുന്ന റബർ ഫ ക്ടറി കഴിഞ്ഞ 10...
പാലാ: ദമ്പതികളായ മുൻ പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തനുംഭാര്യ മുൻ ചെയർപേഴ്സൺ അഡ്വ. ബെറ്റി ഷാജുവും വീണ്ടും കേരള കോൺഗ്രസ് (എം) നു വേണ്ടി മത്സരത്തിനിറങ്ങുന്നു.ഷാജു തുരുത്തൻ നഗരസഭാ...