കണ്ണൂർ: ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം നമ്പർ ബ്ലോക്ക് ജയിലിനുള്ളിലെ ജയിൽ എന്നറിയപ്പെടുന്ന സ്ഥലമാണെന്ന് മുൻ തടവുകാരൻ സുകുമാരൻ. എപ്പോഴും വെളിച്ചമുള്ള ബ്ലോക്കാണ് പത്താം നമ്പറെന്നും ഉദ്യോഗസ്ഥരുടെ...
പത്തനംതിട്ട തിരുവല്ലയിലെ മന്നം കരച്ചിറയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് കുളത്തിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർ രക്ഷപ്പെട്ടു. ഒരാളുടെ നില ഗുരുതരമാണ്. തിരുവല്ല...
കൊച്ചി: സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഗോവിന്ദച്ചാമി ജയില്‍ ചാടിയതില്‍ സര്‍വത്ര ദുരൂഹതയുണ്ടെന്നും ജയില്‍...
കണ്ണൂർ: ജയിൽ ചാടിയ സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമിക്കായി ജില്ലയിലും പുറത്തും തിരച്ചിൽ ഊർജിതം. വാളയാർ ഉൾപ്പെടെയുള്ള അതിർത്തികളിൽ പരിശോധന ശക്തമാക്കി. ഭാര വാഹനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളിലും പരിശോധന...
മലപ്പുറം: പണം തട്ടിയെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്തംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മക്കരപറമ്പ് ഡിവിഷന് ജില്ലാ പഞ്ചായത്തംഗമായ ടി പി ഹാരിസിനെയാണ് പാര്‍ട്ടി...
പാലക്കാട് : സംസ്ഥാനത്ത് റോഡിലെ കുഴിയില്‍ വീണ് വീണ്ടും അപകടം. പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ റോഡിലെ കുഴിയില്‍ വീണാണ് വീണ്ടും അപകടമുണ്ടായത്. സഞ്ചരിച്ചു കൊണ്ടിരുന്ന ബൈക്ക് റോഡിലെ കുഴിയില്‍ മറിഞ്ഞ് അഞ്ചുവയസുകാരനുള്പ്പെടെ...
തൃശ്ശൂര്‍: വീട്ടിനുള്ളില്‍ തെന്നിവീണ് സിസി മുകുന്ദന് എംഎല്‍എയ്ക്ക് പരിക്ക്. വീടിനുള്ളില്‍ കെട്ടിക്കിടക്കുന്ന മഴവെള്ളത്തില്‍ ചവിട്ടിയതോടെ തെന്നി വീണ് വലതുകാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. അന്തരിച്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച്...
പാലക്കാട്: റെയില്‍വേ സ്റ്റേഷനുകളിലും റെയില്‍വേ ട്രാക്കുകളിലും വെച്ച് റീല്‍സെടുത്താല്‍ പിഴ വിധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ആയിരം രൂപ പിഴ വിധിക്കുമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ട്രെയിനുകള്‍, ട്രാക്കുകള്‍, റെയില്‍വേ...
കൊച്ചി: വിനായകനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ എറണാകുളത്ത് യൂത്ത് കോൺഗ്രസിന് കൈക്കരുത്തുള്ള ആൺപിള്ളേരുണ്ട്. നടൻ വിനായകനെതിരെ ഭീഷണിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽ കുമാർ രംഗത്ത്. വിനായകന്റെ തുടർച്ചയായ...