തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പിഎംശ്രീ പദ്ധതിയും ആയി ബന്ധപ്പെട്ട് സിപിഐയിൽ അതൃപ്തി ഉണ്ടായിട്ടുണ്ട്. നേരത്തെ യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിച്ച പാർട്ടി ആണ്...
ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാകെ ജനം പുറത്തുനിർത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ സമസ്തിപൂരിൽ റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍...
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്. മുന്നണി യോഗത്തില്‍ പ്രശ്നം ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും നിലപാട് സ്വീകരിക്കുകയും ചെയ്യും. ഒപ്പിട്ടു...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. 24 മണിക്കൂറില്‍...
പാലാ: വിവിധ സംഘടനകൾ പാലായിലെ ജീവകാരുണ്യ പ്രവർത്തകനായ സന്മനസ് ജോർജിനെ ആദരിച്ചു .മികച്ച പൊതുപ്രവർത്തനത്തിന് പാലാ വിൻ സെൻറ് ഡി പോൾ സൊസൈറ്റിയുട ആദരവ് മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്ററാണ്...
കേരളാ യൂത്ത് ഫ്രണ്ട് (എം)ൻ്റെ ആഭിമുഖ്യത്തിലുള്ള വടംവലി മത്സരം രാമപുരത്ത് ഞായറാഴ്ച പാലാ: കെ.എം മാണി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള വടംവലി മത്സരം 26 (ഞായർ), വൈകിട്ട് 5ന്...
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെച്ചൊല്ലി ഇടതുമുന്നണിയില്‍ കലഹം. സര്‍ക്കാര്‍ നടപടിക്കെതിരെ സഖ്യകക്ഷികളായ സിപിഐയും ആര്‍ജെഡിയും രംഗത്തെത്തി. പാര്‍ട്ടിയുടെ എതിര്‍പ്പ് വകവെക്കാതെ, പിഎം ശ്രീ...
സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്. അടൂർ പ്രകാശും, കെ എസ്. ശബരീനാഥനുമായും ചർച്ച നടത്തി. പ്രസ് ക്ലബ്ബിൽ വിളിച്ച വാർത്താ സമ്മേളനത്തിൽ സി.പി.ഐ വിടുന്നതായി...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അന്വേഷണം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവിന് നേരെ ഹൈക്കോടതി പരമാര്‍ശം നേരിട്ട ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ് പ്രശാന്തിന്റെ വെല്ലുവിളി. തന്റെ സ്വത്ത് വിവരങ്ങൾ പരസ്യമായി...
കൊച്ചി: നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ സർക്കാരിനും നടനും തിരിച്ചടിയായി നിർണ്ണായക ഹൈക്കോടതി വിധി. മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകൾ നിയമപരമായി സൂക്ഷിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവാണ് ഹൈക്കോടതി...