പാലാ:പാലാ രൂപത സുവിശേഷത്തിൻ്റെ സുഗന്ധമുള്ള നാട് ആണെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു.പlലാ രൂപതാ പ്ളാറ്റിനം ജൂബിലി ആഘോഷ സമാപന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശശി തരൂർ....
ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുകളിലെ അപകടാവസ്ഥയിലായ വൈദ്യുതി ലൈന്‍ മാറ്റാന്‍ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശിച്ചതിനു പിന്നാലെ സ്കൂളിന് പിഴ ചുമത്തി കെഎസ്ഇബി. വൈദ്യുതി ലൈനിന്...
തിരുവനന്തപുരം: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്കൂള്‍ മാനേജ്മെന്റിനെ സർക്കാർ പിരിച്ചുവിട്ടു. തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സിപിഐഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെയാണ് പിരിച്ചുവിട്ടത്. മാനേജറെ അയോഗ്യനാക്കിയ വിദ്യാഭ്യാസ...
കോഴിക്കോട്: പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കോഴിക്കോട് നരിപ്പറ്റ കുമ്പളച്ചോല സ്വദേശി താരോൽ വിജിത്ത് ആണ് മരിച്ചത്. പ്രദേശത്തുള്ള പൂവത്തിങ്കല്‍ മുഹമ്മദ് എന്നയാളുടെ വീടിന് മുന്നില്‍...
ഭുവനേശ്വര്‍: ഒഡീഷ വനംവകുപ്പ് ഉദ്യോഗസ്ഥന്റെ അനധികൃത സമ്പാദ്യം കണ്ടുഞെട്ടി വിജിലന്‍സ് സംഘം. ഫ്ളാറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചത് 1.43 കോടിരൂപ, 1.32 കോടിരൂപയുടെ ബാങ്ക് നിക്ഷേപ രേഖകൾ, ഒന്നരക്കിലോ സ്വര്‍ണവും...
തൃശൂർ: മലയോര മേഖലയില്‍ മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഷോളയാര്‍ ഡാമില്‍ 96ശതമാനം വെള്ളം നിറഞ്ഞു. ഷോളയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടര്‍ അരയടി ഉയര്‍ത്തി. ജലവിതാനം ഉയര്‍ന്ന സാഹചര്യത്തില്‍...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു. മകൻ സിദ്ധാർഥ ഗാഡ്ഗിലിനൊപ്പം ബം ഗളൂരുവിലായിരുന്നു താമസം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂണിനെ കുറിച്ച് ആധികാരികമായി...
കാലാവസ്ഥാ ശാസ്ത്രജ്ഞ ഡോ. സുലോചന ഗാഡ്ഗിൽ അന്തരിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ ഭാര്യയാണ്. 81 വയസായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ...
കൊച്ചി: കത്തോലീക്കാ സഭയിലെ യുവാക്കള്‍ക്ക് പുത്തന്‍ നിർദേശങ്ങളുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യുവാക്കൾ 18 വയസ് മുതൽ പ്രണയിക്കണം. 25 വയസിന് മുൻപ് വിവാഹം കഴിച്ച്...
ഭുവനേശ്വര്‍: ഒഡീഷയിലെ ജഗത്പൂര്‍ ജില്ലയില്‍ കണ്ണില്ലാത്ത ക്രൂരത. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചുമൂടാന്‍ ശ്രമിച്ചു. നാട്ടുകാർ സമയോചിതമായി ഇടപെട്ടതോടെ പെൺകുട്ടി രക്ഷപെടുകയായിരുന്നു. പ്രതികളില്‍...