പാലക്കാട് കൊടുമ്പ് ഓലശ്ശേരിയിൽ പൊട്ടിവീണ കെഎസ്ഇബി ലൈനില്‍ നിന്നും ഷോക്കേറ്റ് മരണം. മാരിമുത്തുവാണ് (72) മരിച്ചത്. ഇന്ന് രാവിലെയാണ് മാരിമുത്തുവിന് ഷോക്കേറ്റത്. സ്വന്തം തോട്ടത്തില്‍ തേങ്ങ നോക്കാന്‍ പോയപ്പോഴായിരുന്നു മാരിമുത്തു...
വണ്ണംകുറയ്ക്കാനായി അപകടകരമായ മാർഗങ്ങൾ പരീക്ഷിക്കുന്നവരുണ്ട്. അത്തരത്തിൽ മൂന്നുമാസത്തോളം ജ്യൂസ് മാത്രംകുടിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിച്ച ശക്തീശ്വരൻ എന്ന പതിനേഴുകാരന്റെ മരണവാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ആണ് സംഭവം...
രാമപുരം : SMYM-KCYM രാമപുരം യൂണിറ്റിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ രണ്ടാമത് അൽഫോൻസിയൻ പദയാത്ര നടത്തപെട്ടു. പ്രതികൂല കാലാവസ്ഥയെയും കനത്ത മഴയെയും തരണം ചെയ്തു കൊണ്ട്, വി. അൽഫോൻസാമ്മയുടെ സഹനയാതനകളുടെ വഴിയേ...
പാലാ: പോണാട്: പുളിക്കൽ കെ.പി മണി (71) നിര്യാതനായി മൃത സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് വീട്ട് വളപ്പിൽ
സംസ്ഥാനത്ത് സ്വര്‍ണവില തുടർച്ചയായ മൂന്ന് ദിവസം കുറഞ്ഞിരിക്കുകയാണ്. അവധി ആയതിനാൽ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 73,280 രൂപയാണ് വില. ഇന്നും അതാണ് വില. മൂന്ന്...
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന് നൽകിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. പാലോട് രവി രാജിവെച്ചതിനെ തുടർന്ന് ആണ് ശക്തന്...
ഉത്തരാഖണ്ഡിലെ പുണ്യനഗരമായ ഹരിദ്വാറിലെ മാനസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാന ക്ഷേത്രത്തിലേക്കുള്ള ക്ഷേത്ര റോഡിലെ പടിക്കെട്ടുകളിലാണ് തിക്കിലും...
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2372.5 അടി ആയതോടെ ആണ് നീല അലർട്ട് നൽകിയത്.2403 അടി ആണ് സംഭരണ ശേഷി....
ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി...
ഒരു വയസ്സുകാരൻ മൂർഖൻ പാമ്ബിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ എന്ന ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഗോവിന്ദ എന്ന കുട്ടിയുടെ കയ്യില്‍ പാമ്ബ് ചുറ്റിയത്. ഇതിനുപിന്നാലെ കുട്ടി...