സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ...
തിരുവനന്തപുരം മൃഗശാലയിൽ കടുവ ജീവനക്കാരനെ ആക്രമിച്ചു. സൂപ്പർവൈസർ രാമചന്ദ്രനാണ് പരുക്കേറ്റത്. വെള്ളം ഒഴിച്ച് കൊടുക്കുന്നതിനിടെ ഇരുമ്പ് കൂടിന്റെ കമ്പികൾക്കിടയിലൂടെ കയ്യിട്ട് ആക്രമിക്കുക ആയിരുന്നു. തലയ്ക്കാണ് പരുക്കേറ്റത്. രാമചന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ...
പാലാ :മാണി സി കാപ്പന് സമയ ക്ലിപ്തത അച്ചിട്ടാണ് രാവിലെ എട്ടരയ്ക്ക് നാലമ്പല ദർശനത്തിനിറങ്ങുമെന്നു പറഞ്ഞാൽ കിറു കൃത്യം എട്ടര തന്നെ .കോട്ടയം മീഡിയാ അവിടെ ചെല്ലുമ്പോൾ മാണി സി...
ഭരണഘടനയുടെ ആത്മാവിനെ നിർജീവമാക്കുന്ന ന്യൂനപക്ഷ അവകാശലംഘനങ്ങൾ തിരുത്തുക-കെ.എസ്. സി സംസ്ഥാന കമ്മിറ്റി കോട്ടയം : ന്യൂനപക്ഷ അവകാശങ്ങളെ ലംഘിക്കുന്ന ഗവണ്മെന്റ് നടപടികൾ തിരുത്തണമെന്ന് കെ. എസ്.സി സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു....
തിരുവനന്തപുരം: ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ രാജിയില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. കോണ്‍ഗ്രസിനുവേണ്ടി കൂടുതല്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയാണ് സംഭാഷണത്തില്‍ പാലോട് രവി പറഞ്ഞതെന്നും പറയുന്നതില്‍ ഉപയോഗിച്ച വാക്കുകളില്‍...
തിരുവനന്തപുരം: ആലപ്പുഴ സമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് വനിതാ യുവ നേതാവ് പറഞ്ഞിരുന്നെന്ന സിപിഐഎം നേതാവ് സുരേഷ് കുറുപ്പിന്റെ വാദം തളളി മുന്‍ മന്ത്രി കടകംപളളി...
കൊച്ചി: വി എസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെൻ്റ് കൊടുക്കണമെന്ന് പറഞ്ഞത് കൊച്ചുപെൺകുട്ടിയെന്ന് സിപിഐഎം നേതാവ് സുരേഷ് കുറുപ്പ്. ‘ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വി എസിന് ക്യാപിറ്റൽ...
പാലാ :മാണി സി കാപ്പന്റെ വെളിച്ചത്തിൽ ഇനി രാമപുരം പഞ്ചായത്ത് മെമ്പർ ജോഷി കുമ്പളന്താനത്തിനു കുറിഞ്ഞിയിൽ തന്നെ ബസിൽ നിന്നും ഇറങ്ങാം.രാമപുരം പഞ്ചായത്തിലെ കുറിഞ്ഞിയിൽ നേരം വൈകിയാൽ ഇരുട്ടിന്റെ കൂട് ...
കൊച്ചി: വി ഡി സതീശനെ വീണ്ടും അധിക്ഷേപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശന് അഹങ്കാരത്തിൻ്റെ കയ്യും കാലും വെച്ചിരിക്കുന്നുവെന്നും ഈഴവന്റെ ബുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത് എന്നും...
മലപ്പുറം: മലപ്പുറത്ത് രാവിലെ മുതൽ ശക്തമായ മഴ തുടരുക ആണ്. പുലർച്ചെ മമ്പാട് വണ്ടൂർ റോഡിൽ ചീനി മരം കടപുഴകി വീണു റോഡ് ഗതാഗതം രണ്ട് മണിക്കൂറോളം തടസപെട്ടു. മുണ്ടുപറമ്പ്...