കോട്ടയം: കേരളത്തിൽ ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരായിരിക്കുമ്പോൾ ഉത്തരേന്ത്യയിൽ വ്യാപകമായി ക്രൈസ്തവ പീഡനങ്ങൾ ആവർത്തിക്കുകയാണെന്ന് കേരള കോൺഗ്രസ് എം ഉന്നതാദികാര സമിതി അംഗം ജോബ് മൈക്കിൾ എംഎൽഎ.സഹനത്തിന്റെ പ്രതീകമായ...
പാലാ: കടപ്പാട്ടൂർ തോപ്പിൽ വീട്ടിൽ പരേതനായ കെ.ജി കൃഷ്ണൻ്റെ ഭാര്യ ബേബി കൃഷ്ണൻ (89) (എൻ ബേബി ) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച (29-7-20 25 ) രാവിലെ 11ന്...
പാലാ :ഭരണഘടന ഉറപ്പുതരുന്ന മതസ്വാതന്ത്ര്യവും മനുഷ്യാവകാശവും ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ റവ ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ. ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ രണ്ട്...
പാലാ :ഭരണ ഘടന ഉറപ്പ് നൽകുന്ന മത സ്വാതന്ത്ര്യം ലംഘിക്കുന്ന നടപടിയാണ് കന്യാസ്ത്രീകളുടെ അറസ്റ്റ് നടപടിയിലൂടെ കേന്ദ്രം പ്രകടിപ്പിക്കുന്നതെന്നു മോൻസ് ജോസഫ് എം എൽ എ അഭിപ്രായപ്പെട്ടു.കേരളാ കോൺഗ്രസ് പാലാ...
കൊച്ചി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച കത്തോലിക്ക ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐയ്ക്കെതിരെ വിശ്വഹിന്ദുപരിഷത്ത് കേരള ഘടകം. കന്യാസ്ത്രീകൾ പ്രതികളാവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ്...
പാലാ: ഇടപ്പാടി പ്രവിത്താനം റോഡിൽ ചെറിയാത്ത് ഭാഗത്ത് വെള്ളിയാഴ്ച ഉണ്ടായ കാറ്റിൽ മരം വീണ് വൈദ്യുതി ലൈൻ റോഡിലേക്ക് പൊട്ടിവീണിരുന്നു. ലൈനിൽ വൈദ്യുതി ഉണ്ടായിരുന്നതിനാൽ നാട്ടുകാർ കെഎസ്ഇബി ഓഫീസിൽ വിളിച്ച്...
കൊച്ചി: കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു...
കൊച്ചി: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി കത്തോലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്. കന്യാസ്ത്രീകളുടെ അറസ്റ്റ് ഭരണഘടനയ്ക്ക് എതിരായ...
കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. മുപ്പതോളം യാത്രക്കാരുണ്ടായി പാണാവള്ളിയിൽ നിന്ന് കാട്ടിക്കുന്നിലേക്ക് പോയ വള്ളമാണ് മറിഞ്ഞത്. ഒരാളെ കാണാതായി എന്നാണ് വിവരം. പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്....
കോഴിക്കോട്: ചെങ്ങോട്ടുകാവിൽ തെരുവ് നായയുടെ ആക്രമണം. പഞ്ചായത്ത് അംഗം ഉൾപ്പെടെ ആറ് പേർക്ക് നായയുടെ കടിയേറ്റു. ചെങ്ങോട്ടുകാവ് പഞ്ചായത്തഗം ഇന്ദിര ഉൾപ്പെടെയുള്ളവർക്ക് ആണ് നായയുടെ അക്രമണം ഉണ്ടായത്. ഇവരെ കോഴിക്കോട്...