പത്തനംതിട്ടയില്‍ ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണമെന്നും, ആ കുടുംബത്തെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റി നേതൃത്വത്തില്‍ ബാങ്കിന്റെ മല്ലപ്പള്ളി തിയേറ്റര്‍...
ചെങ്ങന്നൂർ: വിവാഹം കഴിഞ്ഞ് നാലാം ദിവസം സ്വർണവും പണവും കെെക്കലാക്കി മുങ്ങിയ വധു പിടിയില്‍. പാലക്കാട് ഒറ്റപ്പാലം അമ്ബലപ്പള്ളിയില് ശാലിനിയെയാണ് (40) പൊലീസ് പിടികൂടിയത്. ജനുവരി 20നാണ് ചെറിയനാട്ട് സ്വദേശിയായ...
കോഴിക്കോട്: വടകര ആയഞ്ചേരിയില്‍ ഇന്നോവ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കുറ്റ്യാടി ഭാഗത്തേയ്ക്ക് പോകുക ആയിരുന്ന ഇന്നോവ കാര്‍ എതിരേ വന്ന ഓട്ടോയില്‍ ഇടിക്കുക ആയിരുന്നു. ഓട്ടോയില്‍...
സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേൽ സുനീഷിന്റെ മകൻ വി.എസ്. കിരൺ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേൽ ഭാഗത്ത്,...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് രണ്ട് ജില്ലകൾക്ക് മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഗുജറാത്ത് മുതൽ വടക്കൻ കേരള...
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ...
കോട്ടയം: വിവാഹ സമയത്തുപയോഗിക്കാനായി ബുക്ക് ചെയ്ത കാർ കൃത്യസമയത്തു നൽകാതിരുന്നതിനു നഷ്ടപരിഹാരമായി ഹ്യുണ്ടായ് ഇന്ത്യ മോട്ടോഴ്സ് ലിമിറ്റഡ് ഒരുലക്ഷം രൂപ ഉപഭോക്താവിനു നൽകണമെന്ന് കോട്ടയം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ...
കൊച്ചി: ലാപ്ടോപ്പ് വാങ്ങുന്നതിനായി നൽകിയ ഓൺലൈൻ ഓർഡറിൽ വിലകുറഞ്ഞ ടീഷർട്ട് ലഭ്യമാക്കിയ ഇ- കൊമ്മേഴ്സ് സ്ഥാപനമായ PayTM Mall 49000/- ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ...
തൊടുപുഴ: മുട്ടംമത ന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. ബജ്റംഗ്ദൾ പോലുള്ള തീവ്രവാദ സംഘടനകൾരാജ്യത്തിൻ്റെ ഭരണഘടനാ സംരക്ഷകരാകുന്നത് അപകടകരമെന്നും അപു ജോൺ ജോസഫ്...
പാലാ: ഛത്തീസ്ഗഡിൽ അന്യായമായി രണ്ട് കന്യാസ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് തടവിലാക്കിയ സംഭവം മനുഷ്യത്വരഹിതമെന്ന് കത്തോലിക്കാ കോൺഗ്രസ് ളാലം പഴയ പള്ളി. ഇന്ത്യയിൽ ആകമാനം നടക്കുന്ന ക്രൈസ്തവ പീഡനങ്ങളുടെ തുടർച്ചയാണ് ഇത്...