തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽനിന്നും മത്സരിക്കാനായി വീണ്ടും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും സ്ഥാനാർത്ഥി. നിലവിൽ ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന രക്ഷാധികാരിയും കെഎസ്യു ജനറൽ സെക്രട്ടറിയുമായ അരുണിമ എം കുറുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ...
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ജ്യോതിബാബുവിന് ജാമ്യം നൽകാനാകില്ലെന്ന് സുപ്രീംകോടതി. വിചാരണ കോടതി രേഖകൾ സുപ്രീംകോടതി വിളിച്ച് വരുത്തി. സീൽ വച്ച കവറിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചു. ഇടക്കാല ജാമ്യം...
ബംഗ്ലാദേശ് കലാപകേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് കോടതി. വിദ്യാർഥികൾക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങൾ...
തിരുവനന്തപുരം: ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. കിഴക്കൻ...
പാലായുടെ ദേശീയോത്സവമായ അമലോത്ഭവ ജൂബിലി തിരുന്നാൽ പന്തലിന്റെ കാൽ നാട്ടു കർമ്മം പാലാ കത്തീഡ്രൽ പള്ളി വികാരി റവ ഡോക്ടർ ഫാദർ ജോസ് കാക്കല്ലിൽ നിർവഹിച്ചു. രാവിലെ 9.45 ന് ...
പാലായിലെ പൊതുപ്രവർത്തക രംഗത്തെ സജ്ജീവ സാന്നിധ്യമായിരുന്ന ചുങ്കപ്പുര പി പോത്തൻ നിര്യാതനായി .72 വയസ്സായിരുന്നു .സംസ്ക്കാരം നാളെ 11 നു കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ബാങ്ക് ജീവനക്കാരനായിരുന്നു .പിന്നീട് വക്കീൽ...
കണ്ണൂർ: കണ്ണൂർ ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി ഉണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ലാസിമിനെതിരെയാണ് കേസ്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഗതാഗതം നിരോധിച്ച സ്ഥലത്തേക്ക്...
ശബരിമലയുടെ ഖ്യാതി ഇല്ലാതാക്കാൻ ഒരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദുഷ്ടലാക്കുള്ള ഇത്തരക്കാരെ പുറത്താക്കണം. മുമ്പ് തെറ്റ് നടന്നുവെന്ന് ദേവസ്വം പ്രസിഡൻ്റ് സമ്മതിച്ചു. അത്തരക്കാരെ പുറത്താക്കണം. അശാസ്ത്രീയമായ...
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഇന്നലത്തെക്കാള്‍ 80 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 91,640 രൂപയാണ്. ഇതോടുകൂടി ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില...
മൂവാറ്റുപുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർ മരിച്ചു. മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡിൽ മീങ്കുന്നം പള്ളിക്കു സമീപമായിരുന്നു അപകടം ഉണ്ടായത്. ആറൂർ സ്വദേശികളായ വാലാപറമ്പിൽ...