ഒരു ലക്ഷം രൂപയുടെ ഓർമ്മ ഓറേറ്റർ ഓഫ് ദ ഇയർ പുരസ്ക്കാരം സോജു സി ജോസ് നേടി ഓർമ്മ ഇൻ്റർനാഷണൽ (ഓവർസീസ് റെസിഡൻ്റ് മലയാളീസ് അസോസിയേഷൻ) ടാലെൻ്റ് പ്രമോഷൻ ഫോറം...
പാലക്കാട്: ചിറ്റൂർ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോയമ്ബത്തൂരില്‍ നിന്നെത്തിയ വിദ്യാർത്ഥി സംഘത്തിലെ രാമേശ്വരം സ്വദേശി ശ്രീ ഗൗതമാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട രണ്ടാമനായി തെരച്ചില്‍ നടക്കുകയാണ്. നെയ്വേലി സ്വദേശി അരുണ്‍...
പാലാ: പാലാ നമ്മുടെ സ്വന്തമെന്ന് ജോസ് കെ മാണി പ്രഖ്യാപിച്ചു.ഇന്ന് പാലായിൽ നടന്ന യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം മഹാറാലിയെ അഭിസംബോധന ചെയ്ത് കൊണ്ട് പാലാ കുരിശ് പള്ളി...
പാലാ :ഡയസ് കെ സെബാസ്ററ്യൻ കെ ഡി പി മീനച്ചിൽ മണ്ഡലം പ്രസിഡറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.കേരളാ ഡെമോക്രാറ്റിക് പാർട്ടി പാലാ ബ്ലോക്ക് പ്രസിഡണ്ട് തങ്കച്ചൻ മുളംകുന്നത്തിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ...
പാലാ :കരയുന്നവരുടെ കണ്ണീരൊപ്പുവാനും ;അർഹിക്കുന്നവർക്കു സഹായം ചെയ്യുവാനും കഴിയുന്നതാണ് യഥാർത്ഥ മനുഷ്യ സ്നേഹം :മനുഷ്യ സ്നേഹത്തിന്റെ നിഴൽ രൂപമായി മാറുവാൻ കഴിഞ്ഞ സംഘടനയാണ് ഫൊക്കാനായെന്നു മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍...
കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് തടമ്ബാട്ടുത്താഴത്ത് വാടകയ്ക്ക് താമസിക്കുന്ന ശ്രീജയ, പുഷ്പലളിത എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇളയസഹോദരൻ പ്രമോദിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. സഹോദരിമാർ...
കോഴിക്കോട്: മോഷണ ശ്രമത്തിനിടെ അറുപത്തിനാലുകാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് മോഷ്ടാവ്. മുംബൈയില്‍ സഹോദരന്റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അമ്മിണിക്കാണ് മോഷണ ശ്രമം തടയുന്നതിനിടെ പരിക്കേറ്റത്. എസ്-1 കോച്ചിന്റെ വാതിലിനോടുചേര്‍ന്ന...
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലും ഒഡീഷയിലും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുമെതിരായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധത്തിന് എല്‍ഡിഎഫ് എംപിമാര്‍. പാര്‍ലമെന്റിന് അകത്തും പുറത്തും വിഷയം ശക്തമായി ഉന്നയിക്കാനാണ് ഇടത് എംപിമാരുടെ തീരുമാനം. വിഷയത്തില്‍ ആഞ്ഞടിച്ച് ജോണ്‍...
ന്യൂഡല്‍ഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്. 2019 മുതല്‍ ആറ് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ...