ശ്രീനഗർ: കശ്മീരിൽ ഇന്ത്യൻ അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് അതിർത്തി സുരക്ഷാസേന. കശ്മീരിലെ കത്വ ജില്ലയിലെ അതിർത്തി വഴിയാണ് ഭീകരൻ നുഴഞ്ഞുകയറിയത്. സംഭവത്തെ കുറിച്ച് പാക്...
കണ്ണൂര്‍: സിപിഎം നേതാവ് എം വി ജയരാജന് മറുപടിയുമായി ബിജെപി നേതാവും രാജ്യസഭാംഗവുമായ സി സദാനന്ദന്. എം പി യായി വിലസാന്‍ തന്നെയാണ് തീരുമാനം. തിരക്കിലായിരുന്നതുകൊണ്ട് സഖാവിന്റെ തീട്ടൂരം അറിയാന്‍...
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് രണ്ട് പേര് മരിച്ചു. അഞ്ചുപേർ പോയ വള്ളമാണ് അപകടത്തിൽപ്പെട്ടത്. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു ജോസഫിന്റെ മരണം. മൂന്നുപേർ പരുക്കുകളോടെ...
കണ്ണൂര്‍: ആര്‍എസ്എസ് നേതാവും രാജ്യസഭാ എംപിയുമായ സി സദാനന്ദൻ വധശ്രമ കേസില്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം വി ജയരാജന്. കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലാസമെന്ന് ആരും കരുതേണ്ടെന്ന്...
കോഴിക്കോട്: എടിഎം കൗണ്ടര്‍ തകര്‍ത്തുള്ള കവര്‍ച്ചാശ്രമം തടഞ്ഞ് കോഴിക്കോട് കുന്നമംഗലം പൊലീസ്. ചാത്തമംഗലം കളതോടില്‍ കവര്‍ച്ചാശ്രമം നടത്തിയ അസം സ്വദേശി ബാബുല്‍ (25) പൊലീസ് പിടിയിലായി. രാത്രികാല പരിശോധനയ്ക്കിറങ്ങിയ പൊലീസ്...
തലശ്ശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിക്കെതിരായ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്കെതിരെ അതിരൂപത. തരംതാഴ്ന്ന പ്രസ്താവനയാണെന്ന് ആരോപിച്ച തലശ്ശേരി അതിരൂപത എം വി ഗോവിന്ദന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിലാണ്...
പാലാ: പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയപള്ളിയില്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി 25 മുതല്‍ സെപ്തംബര്‍ എട്ടുവരെ മരിയന്‍ കണ്‍വന്‍ഷനും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളും 414-ാമത് കല്ലിട്ട തിരുനാളും...
തൊടുപുഴ: തേയില വെട്ടുന്ന യന്ത്രം ദേഹത്ത് വീണ് ഇടുക്കിയിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖർ ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് ദാരുണമായ സംഭവം...
തിരുവനന്തപുരം: ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പ് വഴി യുവാവിനെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയ കേസിലെ പ്രതികള്‍ നൂറിലധികം ആളുകളെ തട്ടിപ്പിന് ഇരയാക്കിയതായി പൊലീസ്. ഇവർ സ്വവര്‍ഗാനുരാഗികളായ നൂറിലധികം യുവാക്കളെ തട്ടിപ്പിനിരയാക്കി എന്നും...