മലപ്പുറം:വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരൻ പാമ്പു കടിയേറ്റ് മരിച്ചു. പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുനാണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയെ കടിച്ചത് മൂർഖൻ...
മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. ഒതായിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഏഴ് മണിയോടെയാണ് ഇ ഡി സംഘം അന്‍വറിന്റെ വീട്ടിലെത്തിയത്. അൻവറിന്റെ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് തീരും.ഇന്ന് മൂന്ന് മണിവരെ പത്രിക നല്‍കാം. ഇതുവരെ 95,369 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പത്രികകള്‍ സമർപ്പിക്കപ്പെട്ടത്...
തിരുവനന്തപുരം: കേരളഭാഗ്യക്കുറിയുടെ പൂജാബമ്പർ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2 ന് ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടക്കും.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കുകയില്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി...
കോട്ടയം ജില്ലാ പഞ്ചായത്തിലെ മത്സരചിത്രം വ്യക്തമായപ്പോൾ 5 ഡിവിഷനുകളിൽ കേരള കോൺഗ്രസുകൾ നേർക്കുനേർ പോരാട്ടം.ഓട്ടോറിക്ഷായുടെ കാറ്റടിച്ചാൽ തന്നെ ഇല പറന്നു പോവുമെന്ന് ജോസഫ് ഗ്രൂപ്പ് പറയുമ്പോൾ ,കാരിരുമ്പിനാൽ തീർത്ത രണ്ടിലയിൽ...
ഈരാറ്റുപേട്ട നഗരസഭയിൽ യൂ.ഡി.എഫ് സ്ഥാനാത്ഥികൾ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ഈരാറ്റുപേട്ട – തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് ഈരാറ്റുപേട്ട നഗരസഭയിൽ 29ഡിവിഷനുകളിൽ മത്സരിക്കുന്ന യൂസി.എഫ് സ്ഥാനാത്ഥികൾ അസിസ്റ്റൻ്റ് വരണാധികാരികളായ നഗരസഭാ സൂപ്രണ്ട് അരുൺ...
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റില്‍. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. എഡിജിപി എച്ച് വെങ്കിടേഷിന്റെ...
ചെന്നൈ: കരൂരിൽ നടന്ന ദാരുണമായ സംഭവത്തെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രചാരണം നിർത്തിവച്ച നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്, തന്റെ രാഷ്ട്രീയ പര്യടനം സേലത്ത് നിന്ന് പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന്...
തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും നാളെ മുതല്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഞായറാഴ്ച...
കോൺഗ്രസിലെ സീറ്റ് വിഭജന തർക്കത്തിന് പിന്നാലെ തമ്മിലടിച്ച് നേതാക്കള്‍. കാസർഗോഡ് ഡിസിസിയില്‍ നേതാക്കള്‍ തമ്മില്‍ കൂട്ടയടി. ഡി സി സി വൈസ് പ്രസിഡൻ്റും ഡികെടിഎഫ് (ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ)...