പാലക്കാട്: പട്ടാപ്പകൽ വീടിൻ്റെ പൂട്ടുപൊളിച്ച് മോഷണം നടത്തിയ കേസിൽ പ്രതി പിടിയിൽ. ചെമ്മണന്തോട് കോളനി മുതലമട കൊല്ലങ്കോട് സ്വദേശിനി ലക്ഷ്മി(33) ആണ് പിടിയിൽ ആയത്. പാലക്കാട് മേഴ്സി കോളേജ് ഭാഗത്ത്...
ടെൽ അവീവ്: ഇസ്രയേലിൽ പാലാ സ്വദേശിനിയ്ക്ക് ദാരുണാന്ത്യം.പാലാ ചക്കാമ്പുഴ സ്വദേശിനി രൂപ രാമൻ മഞ്ഞപ്പള്ളിൽ ആണ് മരണമടഞ്ഞത്. ഇസ്രയേലിലെ അഷ്കിലോണിൽ ഉണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. രൂപ തൻ്റെ പേഷ്യൻ്റിനൊപ്പം ...
ഭരണങ്ങാനം:പൊതുപ്രവർത്തനത്തടൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടുന്ന യൂത്ത് ഫ്രണ്ട് (എം) ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ്...
കോട്ടയം: പാലാ നഗരസഭാ പ്രദേശത്ത് മീനച്ചിലാറിന് കുറുകെ നിർമ്മിച്ചിരിക്കുന്ന കളരിയാoമാക്കൽ കടവ് പാലത്തിന് സമീപന പാത നിർമ്മിക്കുന്നതിനുള്ള നടപടികളുടെ പ്രഥമ ഘട്ടമായ സാമൂഹിക പ്രത്യാഘാത പഠന വിലയിരുത്തൽ റിപ്പോർട്ട്...
തിരുവല്ല: തിരുവല്ല ഇരവിപേരൂർ പൂവപ്പുഴ തടയണയ്ക്ക് സമീപം മണിമലയാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇരവിപേരൂർ പൂവപ്പുഴ സ്വദേശി ആയ അശ്വിൻ ആണ് മരിച്ചത്. 24 വയസായിരുന്നു. ഇന്നലെ രാത്രി...
പാലാ:വസതുവിന്റെ പോക്കു വരവു ചെയത് നല്‍കാത്ത റവനൃൂ അധികാരികളുടെ നിലപാടില്‍ പ്രതിഷേധിച്ച മീനച്ചില്‍ താലൂക്ക് ഓഫീസിനു മുമ്പാകെ ബധിരനും ,മൂകനും 78 വയസ്സയായി നീലൂര്‍ പൂവേലിയില്‍ ചാക്കോയും ,ഭാരൃ ഡെയ്സിയും...
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ വനിതാ എസ്ഐയ്ക്ക് ദാരുണാന്ത്യം. കാന്‍പുര്‍ സ്വദേശിയും കാവിനഗര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐയുമായ റിച്ച സച്ചന്(25) ആണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ...
ചേർപ്പുങ്കൽ: യുവതലമുറയ്ക്ക് കൈമോശം സംഭവിച്ച കാർഷിക സംസ്കാരത്തെ വിദ്യാർത്ഥി ഹൃദയങ്ങളിൽ വിത്തുപാകി വളർത്തുവാനും കാർഷികവൃത്തിയോട് താല്പര്യവും, മണ്ണിൽ പണിത് വിളവെടുത്ത് അന്നമൊരുക്കുന്ന കർഷകനോട് ബഹുമാനം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി...
പാല: വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെ കുടകല്ലുകളിൽ ഉണ്ടായിട്ടുള്ള വിള്ളലുകൾ അടിയന്തരമായി ജില്ലയിലെ ദുരുന്ത നിവാരണ അതോർ റ്റിയും മൈനിംഗ് ജിയോളിറ്റ് ഉദ്യോ ഗന്ഥരും ചേർന്ന് പരിശോധിക്കണമെന്നും ആവശ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ഒരു...