ഹൈദരാബാദ്: തെലങ്കാനയില്‍ പിഞ്ചുകുഞ്ഞുങ്ങളുമൊത്ത് വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി രക്ഷപ്പെട്ടു. രണ്ട് മക്കളും മരിച്ചു. തെലങ്കാനയിലെ മെഡ്ചല്‍ ജില്ലയില്‍ ബച്ചുപ്പളളി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. മുപ്പതുവയസുകാരിയായ...
തിരവനന്തപുരം: മനുഷ്യ- വന്യജീവി സംഘര്‍ഷം തടയുന്നതിനായുള്ള നയസമീപന രേഖയുടെ കരട് പ്രസിദ്ധീകരിച്ച് വനം വകുപ്പ്. ആരംഭഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കുള്ള തീവ്രയത്ന പരിപാടിയാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ ഉന്മൂലനം...
കൊച്ചി: എറണാകുളം പറവൂരില്‍ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന് പ്രദീപിന്റെ മകള്‍ ദീപ അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രതിയെ...
കൊച്ചി: യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്ന വെളിപ്പെടുത്തലിനു പിന്നാലെ തനിക്കുനേരെ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായെന്ന് മാധ്യമപ്രവര്‍ത്തകയും നടിയുമായ റിനി ആന്‍ ജോര്‍ജ്. വലിയ രീതിയില്‍ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്നും...
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി ജോയിന്റ് സൂപ്രണ്ടുമാരുടെ നേതൃത്വത്തില്‍...
യുവ കോൺഗ്രസ് നേതാവിനെതിരായ നടിയുടെ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ ചർച്ച വിഷയം. യുവ നേതാവ് തന്നോട് മോശമായി സംസാരിച്ചുവെന്ന് പറഞ്ഞുകൊണ്ട് മുൻ മാധ്യമ പ്രവർത്തകയും നടിയുമായ റിനി ആൻ ജോർജ്...
മലപ്പുറം: അടക്കാകുണ്ടില്‍ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും കടുവ ആക്രമണം. എഴുപതേക്കറിന് സമീപത്തെ റബര്‍ തോട്ടത്തിലെ റാട്ടപ്പുരയോട് ചേര്‍ന്ന തൊഴുത്തില്‍ കെട്ടിയിട്ട പശുക്കിടാവിനെയാണ് കടിച്ചുകൊണ്ടുപോയി കൊന്നുതിന്നത്. അമ്പതേക്കര്‍ റൂഹാ എസ്റ്റേറ്റില്‍ കാസര്‍കോടന്‍...
കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ തെരുവു നായയുടെ ആക്രമണത്തില്‍ ആറുപേർക്ക് കടിയേറ്റു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്താണ് തെരുവു നായയുടെ ആക്രമണമുണ്ടായത്. മുൻ മുനിസിപ്പല്‍ ചെയർമാൻ പി.ജെ. വർഗീസ് അടക്കമുള്ളവർക്കാണ് കടിയേറ്റത്....
കണ്ണൂർ കുറ്റ്യാട്ടൂരില്‍ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവയൊണ് 31 കാരിയായ പ്രവീണ മരിച്ചത്. സുഹൃത്തായ പെരുവളത്തുപറമ്പ് സ്വദേശി ജിജേഷാണ്...
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്യു പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ കെഎസ്യുവിന്റെ...