തിരുവനന്തപുരം: തിരുവനന്തപുരത്തെ റീജ്യണൽ കാൻസർ സെന്ററിൽ(ആർസിസി) തലച്ചോറിൽ കാൻസർ ബാധിച്ച രോഗികൾക്ക് മരുന്നു മാറി നൽകി. ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പിയുടെ ഗുളികകളാണ് രോഗികൾക്ക് മാറി നൽകിയത്. മരുന്നിന്റെ പാക്കിങ്ങിൽ കമ്പനിക്ക്...
ആലപ്പുഴ: മാവേലിക്കര ബിജെപിയിലെ പ്രതിസന്ധി പൊട്ടിത്തെറിയിലേക്ക്. 150 പ്രവര്‍ത്തകര്‍ പ്രാഥമികാംഗത്വം രാജിവെയ്ക്കാനൊരുങ്ങുന്നു. ബിജെപി മാവേലിക്കര നഗരസഭ അംഗങ്ങള്‍ അടക്കം നേതൃത്വത്തെ രാജിസന്നത അറിയിച്ചതായാണ് വിവരം. ബിജെപി ജില്ലാ നേതൃത്വത്തിന്റെ അനധികൃത...
തിരുവനന്തപുരം: നിയമസഭയില്‍ മന്ത്രിമാരും ചില ഭരണപക്ഷ എംഎല്‍എമാരും സഭ്യേതര പരാമര്‍ശങ്ങള്‍ നടത്തി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഈ പരാമര്‍ശങ്ങളെല്ലാം സ്പീക്കര്‍ കേട്ടുകൊണ്ടിരുന്നെന്നും അതിന് കുടപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു....
പാലാ:പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനവും മരുമകന്റെ മന്ത്രി സ്ഥാനവും; മകളുടെ ബിസിനസും സംരക്ഷിക്കണം എന്ന് മാത്രമേ താല്പര്യമുള്ളൂവെന്നു കെ എസ് യു സംസ്ഥാന സെക്രട്ടറി ആൻ സെബാസ്ററ്യൻ അഭിപ്രായപ്പെട്ടു.പാലാ നഗരസഭയ്ക്കെതിരെ കോൺഗ്രസിന്റെ...
ഷൊര്‍ണൂര്‍: എട്ടാംക്ലാസുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ സഹപാഠിയെ പോലീസ് പിടികൂടി. 13 വയസ്സുള്ള പെണ്‍കുട്ടി ആണ് ഗര്‍ഭിണി ആയത്. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ബോഡി ഷേയ്മിങ് പരാമര്‍ശത്തിന് പിന്നാലെ നിയമസഭയിൽ ഭിന്നശേഷിക്കാരെ അപമാനിച്ച് പിപി ചിത്തരഞ്ജൻ എംഎൽഎ. രണ്ട് കയ്യുമില്ലാത്ത ഒരാളുടെ ചന്തിയിൽ ഉറുമ്പ് കയറിയാൽ അനുഭവിക്കുന്ന ഗതിയാണ്...
ഇന്നലെ രണ്ടുതവണ കൂടിയ സ്വർണവിലയിൽ ഇന്നും കുതിപ്പ്. പവന് 160 രൂപ വർധിച്ച് 91,040 രൂപയാണ് ഇന്ന് നൽകേണ്ടത്. ഇന്നലെ 90,880 രൂപ ആയിരുന്നു നൽകേണ്ടത്. ഇന്ന് ഗ്രാമിന് 20...
നടുവേദന മാറാൻ എട്ടോളം തവളകളെ വിഴുങ്ങി യുവതി. ഒരു നാടോടി പ്രതിവിധിയെ ആശ്രയിച്ച്, ഹെർണിയേറ്റഡ് ഡിസ്ക് മൂലമുണ്ടായ നടുവേദന കുറയ്ക്കുമെന്ന് വിശ്വസിച്ച് ആണ് ചൈനക്കാരിയായ ഷാങ് എന്ന് വിളിപ്പേരുള്ള 82കാരി...
കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസ് (68) ആണ് മരിച്ചത്. കാസർകോട് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുക ആയിരുന്ന ബസിൽ ആണ്...
പാലാ: അറുപത്തി ഒന്നാം വർഷം പിന്നിടുന്ന കേരള കോൺഗ്രസ് പാർട്ടിയുടെ ജന്മദിനം പാലാമണ്ഡലത്തിലുടനീളം ചുവപ്പും വെള്ളയും കലർന്ന ഇരുവർണ്ണ കൊടി വാനംമുട്ടെ ഉയർത്തി പാർട്ടി പ്രവർത്തകർ ആവേശത്തോടെ ആഘോഷമാക്കി.തൊണ്ട പൊട്ടുമാറുച്ചത്തിൽ...