ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയുടെ മരണത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്. സ്ത്രീ സംരക്ഷകര്‍ എന്ന് പ്രഖ്യാപിക്കുന്ന സിപിഐഎമ്മുകാര്‍ തന്നെയാണ്...
തിരുവനന്തപുരം: നഗര-ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള സര്‍ക്കാര്‍ ഓണസമ്മാനം 200 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 1,200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 5,25,991 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം...
തിരുവനന്തപുരം: പൂജപ്പുര ജയിൽ ക്യാന്റീനിലെ മോഷണക്കേസിൽ പ്രതി പിടിയിൽ. പോത്തൻകോട് സ്വദേശി മുഹമ്മദ് അബ്ദുൾ ഹാദി(26)യാണ് പിടിയിലായത്. പത്തനംതിട്ട തിരുവല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. മോഷ്ടിച്ച തുകകൊണ്ട് പ്രതി ഐഫോണും...
പാല സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ അഡാർട്ട് ക്ലബ്ബും എക്സൈസ് ഡിപ്പാർട്ടുമെൻ്റും പാല അഡാർട്ട് കേന്ദ്രവും സംയുക്തമായി ചേർന്ന് സിവിൽ സ്റ്റേഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം...
ശബരിമല തന്ത്രി കണ്ഠര് ബ്രഹ്മദത്തന് വിവാഹിതനായി. മണ്ണാറശാല ഇല്ലത്തെ അദ്രിക പാര്‍വതിയാണ് ബ്രഹ്മദത്തന്റെ വധു. തന്ത്രി കണ്ഠര് രാജീവരുടെ മകനാണ് ബ്രഹ്മദത്തന്. താന്ത്രിക കര്‍മ്മങ്ങളില്‍ മുന്‍ നിരയിലുള്ള രണ്ടു കുടുംബങ്ങളുടെ...
കോഴിക്കോട്: സിപിഐഎമ്മിനും ബിജെപിക്കും മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഐഎമ്മുകാര്‍ ഇക്കാര്യത്തില്‍ അധികം കളിക്കരുത്. വൈകാതെ കേരളം ഞെട്ടുന്ന വാര്‍ത്ത വരുമെന്നും സതീശന് പറഞ്ഞു. ‘സിപിഐഎമ്മുകാര്‍ അധികം...
ചെന്നൈ: ബിജെപി നേതാവ് അണ്ണാമലയില്‍ നിന്ന് മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ച് തമിഴ്നാട് മന്ത്രിയുടെ മകന്. വ്യവസായ മന്ത്രി ടി ആര് ബി രാജയുടെ മകന് സൂര്യരാജ ബാലുവാണ് മെഡല്‍ കഴുത്തിലണിയിക്കാന്‍...
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോര്‍ഡിനേറ്റര്‍ താരാ ടോജോ അലക്സ്. രാഹുലിനെ രാവണനോട് ഉപമിച്ചാണ് താരയുടെ പരോക്ഷ വിമര്‍ശനം. എത്ര അലക്കി വെളുപ്പിച്ചാലും രാവണന്...
പാലക്കാട്: പാലക്കാട് പൊതുപരിപാടിയില്‍ സ്വീകരണത്തിന് നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ ഉപയോഗിച്ച സംഭവത്തില്‍ വിശദീകരണവുമായി കുത്തനൂർ പഞ്ചായത്ത് അംഗങ്ങള്‍. പ്ലാസ്റ്റിക് ബൊക്കെ നല്കി സ്വീകരിച്ചതില്‍ വീഴ്ച്ച പറ്റിയതായി പഞ്ചായത്ത് പ്രസിഡന്റ് പി...
പാലാ : പാലാ രൂപതയുടെ എപ്പാർക്കിയൽ യൂത്ത് അസംബ്ലി ആഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടത്തപ്പെടും. രൂപതയുടെ ചരിത്രത്തിൽ ആദ്യമായി...