കോഴിക്കോട് മാവൂരിന് സമീപം പെരുവയലിൽ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. പെരുവയലിന് സമീപം കോഴിക്കോട് റോഡിൽ ആയിരുന്നു അപകടം. ചെറൂപ്പ സ്വദേശിനി പുനത്തിൽ നബീസയാണ് മരിച്ചത്. രാത്രിയിലാണ് അപകടം സംഭവിച്ചത്....
ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. വെനസ്വേലയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചു. മെസ്സിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് വെനസ്വേലയെ തോല്‍പ്പിച്ചത്. അര്‍ജന്റീനയ്ക്ക് വേണ്ടി സ്വന്തം രാജ്യത്ത്...
തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും. ഞായറാഴ്ച ശ്രീനാരായണ ഗുരു ജയന്തി ദിവസവും 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. തിരുവോണദിവസവും...
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിൽ കഴിയുന്ന അവതാരകനും നടനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ. രാജേഷിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയതായി വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു....
ബെംഗളൂരു: ധര്‍മസ്ഥല കേസില്‍ എസ് ഐ ടിയുടെ നിര്‍ണായക നീക്കം. ലോറി ഉടമ മനാഫിനോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം. നാളെ രാവിലെ 10 മണിക്ക് ബെല്‍ത്തങ്ങാടി പൊലീസ്...
പാലക്കാട്: പൊലീസിനു നേരെ ഭീഷണിപ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. അക്രമികളായ പൊലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ഫാറൂഖിന്റെ ഭീഷണി. കുന്നംകുളത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ഭര്‍ത്താവ് കായിക്കര സ്വദേശി അനു (38)വിനെ അറസ്റ്റ് ചെയ്തു. യുവതിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. ഇരുവര്‍ക്കുമിടയില്‍ പ്രശ്നം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഗുരുതരമായി...
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലേക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ക്ഷണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് മന്ത്രിയുടെ വസതിയിലെത്തിയാണ് ക്ഷണിച്ചത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമം...
കോട്ടയം: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ അർഹരായ അധ്യാപകർക്ക് നിയമന അംഗീകാരവും ശമ്പളവും നൽകാത്ത കേരള സർക്കാരിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും അതു തിരുത്തണമെന്നും കേരള കോൺഗ്രസ് ചെയർമാനും മുൻ വിദ്യാഭ്യാസ...
കേരള പൊലീസിന്റെ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുന്നംകുളം കസ്റ്റഡി മര്‍ദനം ഓര്‍മിപ്പിച്ച് കമന്റുകളുടെ പൂരം. ‘സഹായത്തിന് വിളിച്ചോണം’ എന്ന ക്യാപ്ഷനിലാണ് പൊലീസ് വീഡിയോ പോസ്റ്റ് ചെയ്തത്. എന്ത്...