കണ്ണൂർ: മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ മുണ്ടേരി സ്വദേശിനിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം. മയ്യിൽ ഐടിഎം കോളജ് ചെയർമാൻ സിദ്ദീഖിന്റെയും സബീനയുടെയും മകൾ ഐസ മറിയം ആണ് മരിച്ചത്. ബെംഗളൂരുവിനും മൈസൂരുവിനും...
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ഗർഭിണിയാക്കിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. സംഭവത്തിൽ എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്കാറാണ് അറസ്റ്റിലായത്. പീഡനത്തിനിരയായ 17 വയസുകാരി ഗർഭിണിയായ വിവരം കുട്ടിയുടെ വീട്ടുകാർ...
കൊല്ലം: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. ആലുംപീടികയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആള്‍ട്ടോ കാറിനാണ് തീപ്പിടിച്ചത്. വണ്ടിയുടെ ബോണറ്റിൽ നിന്ന് കറുത്ത പുക ഉയരുന്നത് കണ്ട സജീവ് കാര്‍ നിര്‍ത്തി...
ഇടുക്കി: ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ജീവനൊടുക്കി. ചാറ്റുപാറ സ്വദേശി ചിരമുഖം പത്രോസ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് പത്രോസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ്...
തനി നാടൻ വേഷത്തിൽ വയലിലൂടെ ആര്യാടൻ ഷൗക്കത്ത് എംഎൽഎ വണ്ടി ഓടിക്കുന്ന ദൃശ്യങ്ങൾ ഫെയ്സ്ബുക്കിൽ. മലപ്പുറത്തെ കരുളായി വാരിക്കലിലെ പാടത്ത് കൈലിയും ടി ഷർട്ടും ധരിച്ച് ആര്യാടൻ ഷൗക്കത്ത് വില്ലീസ്...
റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ ‘എന്റെറോമിക്സ്’ പ്രാരംഭ ക്ലിനിക്കൽ ട്രയലുകൾ ഫലപ്രാപ്തി നേടിയതായി റിപ്പോർട്ടുകൾ. മരുന്ന് ഉപയോഗിച്ചവരിൽ ട്യൂമറിന് ചുരുക്കമുണ്ടായെന്നും മറ്റ് പാർശ്വഫലങ്ങൾ കണ്ടെത്തിയില്ലെന്നും ആരോഗ്യ വിദഗ്ദ്ധർ പറഞ്ഞു....
ബെംഗലൂരു: ബെംഗലൂരുവിൽ മലയാളി വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് റിപ്പൺ സ്വദേശി മുഹമ്മദ് ശരീഫ് ആണ് മരിച്ചത്. കർണാടകയിലെ ചിക്കബല്ലാപുരയിൽ ആണ് സംഭവം. വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ...
തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും തിരുവനന്തപുരം ജില്ലാ കോടതിക്കും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് രണ്ടു സ്ഥലങ്ങളിലും പരിശോധന നടത്തുക ആണ്. ജില്ല കോടതിയുടെ ഇ–മെയിലിലേക്കാണ് ബോംബ്...
കല്‍പ്പറ്റ: കോണ്‍ഗ്രസ് എംഎല്‍എ ടി സിദ്ദീഖിന് ഇരട്ട വോട്ടെന്ന് ആരോപണം. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖാണ് ആരോപണവുമായി രംഗത്തെത്തിയത്. കല്‍പ്പറ്റ എംഎല്‍എയ്ക്ക് കോഴിക്കോടും വയനാട്ടിലും വോട്ടുണ്ടെന്ന് റഫീഖ്...
കൊച്ചി: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി. മറ്റന്നാൾ മറുപടി നൽകാൻ സർക്കാരിനും ദേവസ്വം ബോർഡിനും ഡിവിഷൻ ബെഞ്ച്...